HOME
DETAILS

അളഗപ്പ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരിക്ക് പുരസ്‌കാരം

  
backup
January 26 2017 | 05:01 AM

%e0%b4%85%e0%b4%b3%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

 

കുന്നംകുളം: ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.എ സുമ്പ്രമണ്യന്റെ ഓര്‍മ്മയ്ക്കായി ഏര്‍പെടുത്തിയ ജില്ലയിലെ മികച്ച തദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള പുരസ്‌ക്കാരത്തിന് അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരിയെ തിരഞ്ഞെടുത്തു.
വിദ്യഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി ശ്രീകുമാര്‍, ഗ്രന്‍ഥശാല പ്രവര്‍ത്തകന്‍ കെ രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമതിയാണ് പുരസക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.പരിമിതകളെയും, ശാരീരികാസ്തകളേയും മറികടന്ന് 4 തവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപെട്ട ഇവര്‍ രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റായി.സംസ്ഥാനത്തെ രണ്ടാമത്തേയും, ജില്ലയിലെ ആദ്യത്തേതുമായ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്തായി അളകപ്പനഗറിനെ പ്രഖ്യാപിക്കാന്‍ കാരണമായത് ഇവരുടെ പ്രയത്‌നത്തിന്റെ ഫലമായാണ്. ക്യാന്‍സര്‍ രോഗിയും, വിധവയുമായ ഇവര്‍ പൊതു പ്രവര്‍ത്തന രംഗത്ത് നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് പുരസക്കാരത്തിന് തിരഞ്ഞെടുക്കാന്‍ കാരണമായത്.ജനുവരി 26 ന് വൈകീട്ട് 4ന് കേച്ചേരി പാറന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago