HOME
DETAILS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചു

  
backup
January 26 2017 | 05:01 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-6

 

കൊല്ലം: എം. നൗഷാദ് എം.എല്‍.എയുടെ ശുപാര്‍ശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 54 പേര്‍ക്ക് ധനസഹായം അനുവദിച്ചു.

തഴുത്തല പേരയം സൂര്യ വിലാസം വീട്ടില്‍ ശ്യാം ശശിധരന് സ്വന്തം ചികിത്സക്കായി മൂന്നുലക്ഷം രൂപയും ശക്തികുളങ്ങര മീനത്തുചേരി കളവന്തറയില്‍ നൗഷാദിന് മകന്റെ ചികിത്സക്കായി രണ്ട് ലക്ഷം രൂപയും അയത്തില്‍ കൈലാത്തറ വയലില്‍ മനോജ് ഭവനില്‍ മുരളീധരന് അമ്പതിനായിരം രൂപയും തട്ടാമല നഗര്‍ ഷാജി മന്‍സിലില്‍ സിറാജുദ്ദീന് ഭാര്യയുടെ ചികിത്സക്കായി ഒരു ലക്ഷം രൂപയും തെക്കേവിള ചിറചേരിയില്‍ ജയശ്രീ രാജേന്ദ്രന് മകന്റെ ചികിത്സക്കായി അമ്പതിനായിരം രൂപയും അനുവദിച്ചു.
വടക്കേവിള ഇക്ബാല്‍ നഗര്‍ കുറ്റിപ്പുറത്തു വീട്ടില്‍ സുബൈദാബീവിക്ക് അമ്പതിനായിരം രൂപയും വടക്കേവിള തേജസ് നഗര്‍ സജിലാ മന്‍സിലില്‍ ആബിദ ബീവിക്ക് ഇരുപത്തയ്യായിരം രൂപയും അനുവദിച്ചിട്ടുണ്ടെന്നു എം നൗഷാദ് എം എല്‍ എ അറിയിച്ചു.
കിളികൊല്ലൂര്‍ കൈപ്പള്ളിതൊടിയില്‍ റുഖിയ ബീവിക്കും തട്ടാമല പടനിലം പാലവിള പുത്തന്‍വീട്ടില്‍ ബഷീര്‍കുട്ടിക്കും ഓരോ ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. മകന്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നുള്ള ആശ്വാസ ധനം എന്ന നിലയിലാണ് ഇവര്‍ക്ക് സഹായം അനുവദിച്ചത്. ഭര്‍ത്താവിന്റെ അപകടമരണത്തെ തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്ന കല്ലുംതാഴം രാധിക ഭവനില്‍ മിനിക്ക് ഒരു ലക്ഷം രൂപയും സഹായധനം അനുവദിച്ചിട്ടുണ്ട്.
ഉമയനല്ലൂര്‍ കരായില്‍ വീട്ടില്‍ ആരിഫ ബീവി, ഇരവിപുരം ആക്കോലില്‍ വീട്ടില്‍ ലത്തീഫ ബീവി, കിളികൊല്ലൂര്‍ ചമ്പക്കുളം വീട്ടില്‍ പ്രസന്ന കുമാരി, വാളത്തുംഗല്‍ ശ്രീശൈലം വീട്ടില്‍ ശ്രീലത, ഇരവിപുരം പുളിവിളയില്‍ അബീഷ് ആല്‍സണ്‍, വടക്കേവിള ശ്രീനാരായണപുരം സ്വപ്നം വീട്ടില്‍ ബിനു, മുണ്ടക്കല്‍ ശാന്തപ്പുരക്കല്‍ മനേഷ് ഭവനില്‍ രത്‌നമ്മ, തെക്കേവിള തെക്കേവീട്ടില്‍ രാജലക്ഷ്മി, മുണ്ടക്കല്‍ കച്ചിക്കട ബൈജു ഭവനില്‍ ഡേവിഡ്, കന്റോണ്‍മെന്റ് പുതുവല്‍ പുത്തന്‍വീട്ടില്‍ ഹസീന, ഇരവിപുരം തെക്കുംഭാഗം ആശാനികേതനില്‍ ഫെല്‍സി, തെക്കേവിള സംഗീതാലയത്തില്‍ ജയകുമാര്‍, ഉമയനല്ലൂര്‍ ശരത് ഭവനില്‍ സത്യപാലന്‍, കിളികൊല്ലൂര്‍ നസീമ മന്‍സിലില്‍ നസീമ, കല്ലുംതാഴം നിരകത്തു തൊടിയില്‍ അജയ് കുമാര്‍, മുണ്ടക്കല്‍ കന്റോണ്‍മെന്റ് ജീസസ് കോട്ടേജില്‍ മാര്‍ഗരറ്റ്, കല്ലുംതാഴം കൊച്ചുവീട്ടില്‍ തൊടിയില്‍ അമീന്‍ഷാ, കൂട്ടിക്കട നോബിള്‍ നെസ്റ്റില്‍ സുബൈദ, വടക്കേവിള കോളജ് നഗര്‍ ആശാനാഴികത്തു വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍, വാളത്തുംഗല്‍ ബാപ്പുജി നഗര്‍ മങ്കുഴി വടക്കതില്‍ മജീദ്, കൊട്ടിയം ചിറയില്‍ വടക്കതില്‍ ലക്ഷ്മണന്‍, കൊട്ടിയം കമ്പിവിള പുത്തന്‍വീട്ടില്‍ ഡാമിയന്‍ അലക്‌സാണ്ടര്‍, കയ്യാലക്കല്‍ വെളിയില്‍ കാരമൂട്ടില്‍ താജുദീന്‍, വടക്കേവിള ആശാനാഴികത്തു വീട്ടില്‍ ജബ്ബാര്‍, ഇരവിപുരം ഷാസ് നിവാസില്‍ അദബിയാബീവി എന്നിവര്‍ക്ക് ചികിത്സാ സഹായമായി പതിനായിരം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
കിളികൊല്ലൂര്‍ മഠത്തില്‍ പടിഞ്ഞാറ്റതില്‍ സുലേഖ ബീവി, കരിക്കോട് കാഞ്ഞിത്തറ വീട്ടില്‍ മുത്ത് ബീവി, കരിക്കോട് തേമ്പ്ര വീട്ടില്‍ ബഷീര്‍ കുട്ടി എന്നിവര്‍ക്ക് 7500 രൂപ വീതവും ഉമയനല്ലൂര്‍ കരായില്‍ വീട്ടില്‍ ഷാനവാസ് ഹമീദ്, ഇരവിപുരം ഉദയതാര നഗര്‍ അബ്ദുല്‍ സലാം, പുന്തലത്താഴം ഉല്ലാസ് നഗര്‍ പള്ളിവിള വീട്ടില്‍ ഉണ്ണിപ്പിള്ള, വാളത്തുംഗല്‍ മങ്കുഴി വടക്കതില്‍ റഹുമത്തു, മയ്യനാട് കോവിലഴികം സുരേന്ദ്രന്‍, മയ്യനാട് വിദ്യാനഗര്‍ എം.എസ് ഭവനില്‍ ശ്രീജ, മുണ്ടക്കല്‍ കോളജ് ജങ്ഷന്‍ സുദര്‍ശന വിലാസത്തില്‍ ശ്യാമള, കൊട്ടിയം നടുവിലക്കര കോണത്തു വീട്ടില്‍ പവന്‍, കിളികൊല്ലൂര്‍ ഷൈല മന്‍സിലില്‍ നിസാമുദീന്‍ എന്നിവര്‍ക്ക് അയ്യായിരം രൂപ വീതവും ലഭിക്കും. തട്ടാമല പ്ലാമൂട്ടില്‍ ഐഷ ബീവി, കല്ലുംതാഴം പുത്തന്‍പുര പടിഞ്ഞാറ്റതില്‍ ചന്ദ്രന്‍, അയത്തില്‍ വിളയില്‍ വീട്ടില്‍ ആരിഫ എന്നിവര്‍ക്ക് മൂവായിരം രൂപ വീതവും മയ്യനാട് രഘു വിലാസത്തില്‍ രാജേന്ദ്രന്‍, മൈലാപ്പൂര് അംബിക വിലാസത്തില്‍ ചന്ദ്രബാബു എന്നിവര്‍ക്ക് നാലായിരം രൂപ വീതവും തെക്കേവിള നാന്‍സി ഭവനില്‍ മിനി ബിജുവിനും മയ്യനാട് വലിയവിള പുത്തന്‍വീട്ടില്‍ സുമംഗലക്കും രണ്ടായിരം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ധനസഹായം അനുവദിക്കപ്പെട്ടവര്‍ തഹസില്‍ദാറുമായി ബന്ധപ്പെടണമെന്നും നൗഷാദ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago