HOME
DETAILS
MAL
നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം
backup
January 28 2017 | 07:01 AM
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം. മുപ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി ബിജെപി പ്രവര്‍ത്തകരെ വെട്ടി. ആശുപത്രിയിലെ കസേരകളും ട്യൂബും തല്ലിപൊട്ടിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."