HOME
DETAILS

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു പെരുമാറ്റച്ചട്ടം

  
backup
January 28 2017 | 19:01 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99-3

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പെടുത്തി. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി വിശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഇടതു കക്ഷികളുമായോ ബി.ജെ.പിയുമായോ ഒരു തരത്തിലും ധാരണയുണ്ടാക്കാന്‍ പാടില്ലെന്ന് യോഗം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസു(എം)മായി നിലവിലുള്ള ധാരണ തുടരണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ യഥാക്രമം ഡി.സി.സി, ബ്ലോക്ക്, മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുകയും അവരുടെ പ്രവര്‍ത്തനം വിശദീകരിക്കുകയും വേണം.
കോണ്‍ഗ്രസ് മെമ്പര്‍മാരില്ലാത്ത വാര്‍ഡുകളില്‍ നിന്ന് വരുന്ന പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം തുടങ്ങി നിരവധി നിബന്ധനകളും പെരുമാറ്റച്ചട്ടത്തിലുണ്ട്.
നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ബന്ധപ്പെട്ട കമ്മിറ്റികള്‍ ഡി.സി.സികളുടെ അനുവാദത്തോടെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago