HOME
DETAILS

മലപ്പുറത്ത് ഇനി ചുമരില്‍ ഭക്ഷണമില്ല; പകരം ഓപറേഷന്‍ മക്കാനി

  
backup
January 29 2017 | 04:01 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

മലപ്പുറം: മലപ്പുറം നഗരസഭയുടെ മാതൃകാ പദ്ധതിയായ 'ഫുഡ് ഓണ്‍ വാള്‍' നിര്‍ത്തലാക്കുന്നു. പകരം ഹോട്ടല്‍ വ്യാപാരികളുടെ ആഭിമുഖ്യത്തില്‍ ഓപറേഷന്‍ മക്കാനി; വിശപ്പുരഹിത മലപ്പുറം പദ്ധതി നടപ്പാക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മലപ്പുറം നഗരസഭയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി ഭക്ഷണം ചുമരിലുണ്ട് എന്ന പേരില്‍ സൗജന്യഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചിരുന്നത്.
ആളുകളില്‍നിന്നു സംഭാവന സ്വീകരിച്ച് നഗരത്തിലെ മിക്ക ഹോട്ടലുകള്‍ക്ക് മുന്നിലും ചുമരുകളില്‍ സ്ഥാപിച്ച പെട്ടികളില്‍നിന്ന് ആവശ്യക്കാര്‍ക്ക് സൗജന്യ ടോക്കണുകള്‍ എടുക്കാവുന്ന തരത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്. ആവശ്യക്കാര്‍ക്ക് ടോക്കണ്‍ എടുത്ത് ഭക്ഷണം കഴിച്ചു മടങ്ങാം. ആദ്യഘട്ടത്തില്‍ പദ്ധതി ഏറെക്കുറേ വിജയമായിരുന്നെങ്കിലും പിന്നീട് ടോക്കണ്‍ എടുക്കാനും ഭക്ഷണം കഴിക്കാനും ആളുകള്‍ വരാതായി.
തുടര്‍ന്നാണ് ആവശ്യക്കാരില്ലാത്തതിനാല്‍ പദ്ധതി നിര്‍ത്തലാക്കുന്നതെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു. ഫുഡ് ഓണ്‍ വാള്‍ പദ്ധതിക്കു പകരം ഓപറേഷന്‍ മക്കാനി; വിശപ്പു രഹിത മലപ്പുറം പദ്ധതിയാണ് പുതുതായി തുടങ്ങുന്നത്. സൗജന്യ ഭക്ഷണ കൂപ്പണുകള്‍ നഗരസഭ ഓഫിസില്‍നിന്നു ലഭ്യമാക്കും. ആവശ്യക്കാര്‍ക്കു കൂപ്പണ്‍വഴി തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കാം. ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം മാത്രമാണ് വിതരണം ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago