HOME
DETAILS
MAL
ജാതിപ്പേര് വിളിച്ച് അവഹേളനം: ലക്ഷ്മി നായര്‍ക്കെതിരെ കേസ്
backup
January 30 2017 | 05:01 AM
തിരുവനന്തപുരം: വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലിസ് കേസെടുത്തു. പേരൂര്‍ക്കട പൊലിസാണ് കേസെടുത്തത്. പ്രിന്‍സിപ്പല്‍ രാജി വെക്കണമെന്ന ആവശ്യവുമായുള്ള വിദ്യാര്‍ഥി സമരം 20 ദിവസം പിന്നിടുമ്പോഴാണ് നടപടി.
അതിനിടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസമന്ത്രിയെ ചുമതലപ്പെടുത്തി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായും മാനേജ്മെന്റുമായും മന്ത്രി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."