HOME
DETAILS
MAL
ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍: അവസാന തീയതി മാര്‍ച്ച് 31
backup
January 30 2017 | 13:01 PM
മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആയിരിക്കുമെന്ന് ട്രാവന്‍കൂര്‍കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സ് അറിയിച്ചു. രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ ഈ തീയതിക്കു മുമ്പ് മൂവായിരം രൂപ ഫീസ് അടച്ച് നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ പുതുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."