HOME
DETAILS
MAL
പഴുതാര വില്ലനായി; ഒമാന്‍ എയര്‍- ലണ്ടന്‍ വിമാനം ഒന്നര മണിക്കൂര്‍ വൈകി
backup
January 30 2017 | 14:01 PM
റിയാദ്: ജാക്കറ്റില്‍ കയറി കൂടിയ പഴുതാര യാത്രക്കാരനെ കടിച്ചതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍- വിമാനം ഒന്നര മണിക്കൂറോളം വൈകി.
മസ്കറ്റില്‍നിന്നു ലണ്ടന്‍ ഹീത്രോയിലേക്ക് പോകാനിരുന്ന WY101വിമാനത്തിലാണ് സംഭവം.
സംഭവത്തില്‍ ഒമാന്‍ എയര്‍ ഖേദം പ്രകടിപ്പിച്ചു. പഴുതാരയുടെ കടിയേറ്റ യാത്രക്കാരന് വേണ്ട മെഡിക്കല്‍ പരിചരണം നല്‍കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. തങ്ങളുടെ അതിഥികള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഒമാന്‍ എയര്‍ ഖേദമറിയിക്കുകയും സാഹചര്യം മനസിലാക്കി സഹകരിച്ച യാത്രക്കാരോട് നന്ദി പറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."