HOME
DETAILS
MAL
സിപി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
January 31 2017 | 05:01 AM
ഉളിക്കല്‍:ഉളിക്കലില്‍ ബി.ജെ.പി
ഓഫിസ് തകര്‍ത്ത കേസില്‍ അഞ്ചു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.
വയത്തൂര് മണ്ഡപം പറമ്പ് കെയപറമ്പ് റോഡിലേ കള്ളുഷാപ്പ് ജീവനക്കാരന് പുതിയപുരയില്‍ ശശി, നുച്യാട് നെല്ലൂര്‍ മാവിലാക്കാവിനടുത്തെ ആലക്കണ്ടി രാജേഷ്, വയത്തരൂര് പുറവയല്‍ അംഗന്‍വാടിക്ക് സമീപത്ത തോപ്പില്‍ രഘു, വയത്തൂര് നെല്ലിക്കര പൊയിലിലെ പുത്തന്‍ വീട്ടില്‍ നോബിള്‍, ഉളിക്കലിലെ ബാബുരാജന് എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനിയും പ്രതികളെ പിടികിട്ടാനുണ്ട്. കഴിഞ്ഞാഴ്ചയായിരുന്ന ഓഫിസിനു നേരെ അക്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."