HOME
DETAILS

കൂടശ്ശേരി ജി.യു.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം

  
backup
February 01 2017 | 00:02 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3



പുത്തനത്താണി: കൂടശ്ശേരി ജി.യു.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി തുടങ്ങി. സയ്യിദ് മഹ്ഷൂഖ് ഹുദവി സ്‌കൂള്‍ ലീഡര്‍ ശ്രീലക്ഷ്മിക്കു പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. ഖുവ്വത്തുല്‍ ഇസ്‌ലാം യുവജന സംഘം (കെ.ഐ.വൈ.എസ്) ജി.സി.സി കാട്ടാംകുന്ന് കമ്മിറ്റിയാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
പി.ടി.എ പ്രസിഡന്റ് പൂളക്കോടന്‍ ഉസ്മാന്‍, പ്രധാനാധ്യാപകന്‍ എസ്. ഗോപാലപിള്ള, സി.പി ഹംസ, കെ. മുജീബ്, ആലുങ്ങല്‍ ഷാഫി, സി. മാനു, എന്‍.കെ മുത്തു, ഇ.പി ഹകീം, ഇ.പി അഷറഫ്, കെ.പി ബാബു, ടി.ജി മനോജ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  2 months ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  2 months ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  2 months ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  2 months ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  2 months ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  2 months ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  2 months ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  2 months ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  2 months ago