HOME
DETAILS
MAL
ജിഷ വധം: ജോമോന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സാജുപോള്‍
backup
May 27 2016 | 21:05 PM
പെരുമ്പാവൂര്‍: പി.പി തങ്കച്ചനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുന്‍ എം.എല്‍.എ സാജുപോള്‍.
യാതൊരു മര്യാദയുമില്ലാത്ത ഇത്തരം ആരോപണങ്ങള്‍ പൊതുസമൂഹം വിശ്വസിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങളെ സി.പി.എം രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കുകയില്ലെന്നും സാജു പോള്‍ വ്യക്തമാക്കി.
തന്റെ പെരുമ്പാവൂരിലെ പരാജയത്തിന് കാരണം ജിഷയുടെ മാതാവിന്റെ പ്രസ്താവനകള്‍ കൊണ്ടാണെന്നും മുന്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."