HOME
DETAILS
MAL
ആധാര്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സ്നോഡന്
backup
January 05 2018 | 21:01 PM
ന്യൂഡല്‍ഹി:ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന യു.ഐ.ഡി.എ.ഐ യുടെ അവകാശവാദം ശരിയല്ലെന്ന വാദമുയര്‍ത്തി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്.
ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്താനും ദുരുപയോഗം ചെയ്യാനും കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന വാര്‍ത്ത വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."