HOME
DETAILS

കിണര്‍ കുഴിക്കുന്നതിനിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ തടി കണ്ടെത്തി

  
backup
May 27, 2016 | 10:53 PM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f

കാവനൂര്‍: കിണര്‍ കുഴിക്കുന്നതിനിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തടി കണ്ടെത്തി. എലിയാപറമ്പില്‍ ജുമുഅത്ത് പള്ളിക്കു സമീപത്തെ വീടിനോടു ചേര്‍ന്നു കിണര്‍ കുഴിക്കുന്നതിനിടെയാണു കൂറ്റന്‍ മരത്തിന്റെ കഷണം കണ്ടെത്തിയത്. എട്ടടി വണ്ണത്തിലുള്ള രണ്ടു പടുകൂറ്റന്‍ ഭാഗമാണു കണ്ടെത്തിയത്.
 പ്രദേശത്തെ 75 വയസിലധികം പ്രായമുള്ളവര്‍ക്കൊന്നും ഇവിടെ ഇങ്ങനെ വലിയ മരം ഉള്ളതായി അറിയില്ല.  ഇക്കാരണത്താല്‍തന്നെ മരത്തിനു നൂറ്റാണ്ടുകള്‍ പഴക്കമുള്ളതായി കണക്കാക്കുന്നു. വാളുകൊണ്ട് മുറിച്ചുമാറ്റാന്‍ പറ്റാത്ത രീതിയില്‍ ഉറപ്പും കാഠിന്യവും ഉള്ളതാണു തടി.
 എന്നാല്‍ മുഴുവനായി മണ്ണ് മാറ്റിയെടുക്കാന്‍ പറ്റാത്ത വിധം വീടിന് അടിയിലേക്കാണ് മരത്തിന്റെ ബാക്കി ഭാഗങ്ങളുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതു കൊണ്ടു മരകഷ്ണത്തിനു കറുത്ത നിറമാണ്. തടിയുടെ നിറം നൂറ്റാണ്ടുകള്‍ പഴക്കം സൂചിപ്പിക്കുന്നുവെന്നു ജിയോളജി അധ്യാപകന്‍ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു എന്നാല്‍ എത്ര വര്‍ഷം പഴക്കമുണ്ടെന്ന് തെളിയിക്കാന്‍ കൃത്യമായ പരിശോധന ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യൂബയിൽ സിഐഎ മേധാവിയുടെ അപ്രതീക്ഷിത സന്ദർശനം; ശത്രുത വെടിഞ്ഞ് അമേരിക്കയും ക്യൂബയും ചർച്ചയിൽ?

International
  •  18 days ago
No Image

കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രമെന്ന്; മുസ് ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി, പുതിയ പള്ളിക്ക് മറ്റൊരുസ്ഥലത്ത് ഭൂമി നല്‍കാന്‍ ഉത്തരവ്

National
  •  18 days ago
No Image

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ പെട്ടന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  18 days ago
No Image

അർജന്റീനയുടെ പേടിസ്വപ്നം, ജർമ്മനിയുടെ കാവൽമാലാഖ; ലോകകപ്പ് ലക്ഷ്യമിട്ട് 2014 ലോകകപ്പ് ഹീറോയെ തിരിച്ചു വിളിച്ച് ജർമ്മനി

Football
  •  18 days ago
No Image

തിരുവല്ലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 21 പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?';ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സതീശന്‍

Kerala
  •  18 days ago
No Image

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Kerala
  •  18 days ago
No Image

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  18 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  18 days ago
No Image

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

National
  •  18 days ago