HOME
DETAILS
MAL
ഗസ്റ്റ് അധ്യാപക നിയമനം
backup
May 27 2016 | 22:05 PM
മലപ്പുറം: ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക് കൊളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് (ബി.ഇ അല്ലെങ്കില്‍ ബി. ടെക്) 60 % മാര്‍ക്കോടെ പാസായവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 30ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."