HOME
DETAILS

ഡ്യൂട്ടി സമയം ഡോക്ടര്‍മാര്‍ മുങ്ങുന്നതായി പരാതി

  
backup
February 01 2017 | 19:02 PM

%e0%b4%a1%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be



തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാര്‍ നേരത്തേ മുങ്ങുന്നതായി പരാതി.  കഴിഞ്ഞ ദിവസം കക്കാട് സ്വദേശിയായ യുവതിക്ക് ഡോക്ടര്‍ മുങ്ങിയതുകാരണം കുഞ്ഞിനു ചികിത്സ നല്‍കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നു.
ഉച്ചക്ക് മുമ്പ് 12.30 ഓടെ യുവതി കുട്ടിയെ കാണിക്കുന്നതിനായി ടോക്കണെടുത്ത് ഒ.പിലെത്തിയപ്പോള്‍ സമയം കഴിഞ്ഞെന്നും ഡോക്ടര്‍ പോയെന്നുമുള്ള  മറുപടി ലഭിച്ചത്. പിന്നീട് ജനറല്‍ ഒ.പിയില്‍ ചെന്നെങ്കിലും അവിടെയും സമയം കഴിഞ്ഞെന്നും രണ്ടു മണിക്ക് ശേഷം ക്യാഷ്വാലിറ്റിയില്‍ കാണിക്കാമെന്നും പറഞ്ഞത്രേ. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ട് പരാതിപ്പെട്ട യുവതി മേലാധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്നറിയിച്ചു.
ഇതോടെ  ഡോക്ടറെ വിളിച്ചുവരുത്തി കുട്ടിയെ പരിശോധിച്ചു. ഡ്യൂട്ടി സമയം തീരുന്നതിനു മുമ്പേ ഡോക്ടര്‍മാര്‍ സ്ഥലം വിടുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ടോക്കെണെടുത്തു ഒരുമണിക്ക് മുമ്പേ വരുന്നരെ രണ്ടുമണിക്ക് ശേഷം ക്യാഷ്വാലിറ്റിയിലോ അടുത്ത ദിവസമോ കാണിക്കാമെന്ന മറുപടിയാണ് അധികൃതര്‍  നല്‍കുന്നത്.  ഇത് കാരണം ചികിത്സക്കെത്തുന്ന നിരവധി രോഗികള്‍ക്ക് ഏറെ പ്രയാസം നേരിടുന്നുണ്ട്. കാലത്ത് എട്ടു മുതല്‍ ഒരുമണി വരെയാണ് ഒ.പി. സമയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  26 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  32 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago