HOME
DETAILS

ടോക്യോ ഒളിംപിക്‌സ്: മെഡലുകള്‍ പാഴ്‌വസ്തുക്കള്‍ സംസ്‌കരിച്ച്

  
backup
February 01, 2017 | 7:27 PM

%e0%b4%9f%e0%b5%8b%e0%b4%95%e0%b5%8d%e0%b4%af%e0%b5%87%e0%b4%be-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1


ടോക്യോ: 2020ലെ ടോക്യോ ഒളിംപിക്‌സിലെ ജേതാക്കള്‍ക്ക് നല്‍കാനുള്ള മെഡലുകള്‍ നിര്‍മിക്കുന്നത് പാഴ്‌വസ്തുക്കള്‍ സംസ്‌കരിച്ച്.
ഉപയോഗം കഴിഞ്ഞുപേക്ഷിച്ച മൊബൈല്‍ ഫോണുകള്‍ വീട്ടുപകരണങ്ങളടക്കമുള്ള പാഴ്‌വസ്തുക്കളില്‍ നിന്നു നിര്‍മിക്കാനാണു സംഘാടക സമിതിയുടെ തീരുമാനം. പാഴ്‌വസ്തുക്കള്‍ ജപ്പാനിലുടനീളം സഞ്ചരിച്ച് ജനങ്ങളില്‍ നിന്നു സമാഹരിക്കാനാണു പദ്ധതി.
ഇത്തരം പാഴ്‌വസ്തുക്കളില്‍ നിന്നു എട്ടു ടണ്‍ ലോഹം സമാഹരിക്കാം. 40 കിലോ സ്വര്‍ണം, 2,920 കിലോ വെള്ളി, 2,994 കിലോ വെങ്കലം എന്ന കണക്കിലാണ് ലോഹം സമാഹരിക്കാന്‍ കമ്മിറ്റി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  2 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  2 days ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  2 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  2 days ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  2 days ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  2 days ago
No Image

ഇത് ആഫ്രിക്കൻ വസന്തം! ലോകകപ്പിൽ വൻശക്തികളെ വിറപ്പിച്ച് 'ആഫ്രിക്കൻ വൻകരയുടെ പടയോട്ടം'; 10-ൽ 9 ടീമുകളും നോക്കൗട്ടിൽ!

Football
  •  2 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  2 days ago
No Image

ലീഡ്സ് പുച്ഛിച്ചു, സ്വന്തം രാജ്യം കൈവിട്ടു; ഇന്ന് കാനഡയുടെ നായകനായി ജെസ്സി മാർഷ്!

Football
  •  2 days ago
No Image

വിറങ്ങലിച്ച് ഫുട്ബോൾ ലോകം; വെനസ്വേലൻ ഭൂകമ്പത്തിൽ അർജന്റീനിയൻ താരത്തിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം!

Football
  •  2 days ago