HOME
DETAILS
MAL
യുവാവിനെ കൊലപ്പെടുത്തി
backup
January 07 2018 | 01:01 AM
ന്യൂഡല്‍ഹി: ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ കൊലപ്പെടുത്തി. യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിനുപിന്നിലെന്ന് പൊലിസ് അറിയിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. ആക്രമണത്തില്‍ യുവതിക്കും പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."