അസന്തുലിതം
കാര്‍ഷികം
വിള ഇന്‍ഷുറന്‍സിന് 9,000 കോടി രൂപ
ക്ഷീരമേഖലയ്ക്ക് 8,000 കോടി
കാര്‍ഷിക വായ്പകള്‍ക്കായി 60 ദിവസത്തെ പലിശയിളവോടെ 10 ലക്ഷം കോടി
നബാഡ് ഫണ്ട് 40,000 കോടിയാക്കി ഉയര്‍ത്തി
മണ്ണുപരിശോധനയ്ക്കായി കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍
ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5,000 കോടി
ജലസേചന മേഖലയ്ക്കായുള്ള വിഹിതം 40,000 കോടിയാക്കി ഉയര്‍ത്തി
കരാര്‍ കൃഷിക്കായി സംസ്ഥാനങ്ങള്‍ക്ക് മാതൃകാനിയമം
അടുത്തവര്‍ഷത്തോടെ തൊഴിലുറപ്പുപദ്ധതിക്കു കീഴില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള അഞ്ചുലക്ഷം കുളങ്ങള്‍
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ മൂന്നുലക്ഷം കോടി
ഗ്രാമ വികസനം
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ കീഴില്‍ 19,000 കോടി അനുവദിക്കും
ഈ മാര്‍ച്ചോടെ 100 ശതമാനം വൈദ്യുതീകരണം
2019 ഓടെ ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റും
ഭവനരഹിതര്‍ക്ക് ഒരുകോടി വീടുകള്‍ നിര്‍മിക്കും
തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീ പങ്കാളിത്തം 55 ശതമാനമാക്കും
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് സ്‌പേസ് സാങ്കേതിക വിദ്യ
ശുചിത്വ ഇന്ത്യയുടെ ഭാഗമായുള്ള ശുചീകരണ നടപടികള്‍ 60 ശതമാനമായി
പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി 52,393 കോടി
2,000 കിലോമീറ്റര്‍ തീരദേശ റോഡുകള്‍ സ്ഥാപിക്കും
ഹൈവേകള്‍ക്കായി 64,000 കോടി
1,50,000 ഗ്രാമപഞ്ചായത്തുകള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം
28,000 മേഖലകളില്‍ നാലു വര്‍ഷത്തിനകം കുടിവെള്ളം
അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം കുളങ്ങള്‍ നിര്‍മിക്കും
സാമ്പത്തികം
മൂന്നുവര്‍ഷത്തേക്ക് 3 ശതമാനം ധനകമ്മി
വരുമാന ധനകമ്മി 1.9 ശതമാനം
വിദേശവിക്ഷേപനയത്തില്‍ 90 ശതമാനവും യാന്ത്രികമാക്കി
ഐ.ആര്‍.സി.ടി.സി പോലുള്ള ഓഹരികള്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും
സബ്‌സിഡി നേരിട്ട് എത്തിക്കുന്ന പദ്ധതിയില്‍ 84 സര്‍ക്കാര്‍ പദ്ധതികള്‍കൂടി
ഹെഡ് പോസ്‌റ്റോഫിസുകളെ പാസ്‌പോര്‍ട്ട് കേന്ദ്ര ഓഫിസാക്കും
ഭീം ആപ്പ് പ്രചരിപ്പിക്കുന്നതിന് രണ്ടു പുതിയ പദ്ധതി കൂടി
സാമ്പത്തികമേഖലയില്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം
പ്രധാനമന്ത്രി മുദ്രണ്‍ യോജനാ പദ്ധതി ലക്ഷ്യം 2018 ഓടെ 2.44 ലക്ഷം കോടിയാക്കി ഉയര്‍ത്തും
വിദ്യാഭ്യാസം
ഗുജറാത്തിലും ജാര്‍ഖണ്ഡിലും എയിംസ്
ഓരോ വര്‍ഷവും 5,000 ബിരുദാനന്തരബിരുദ സീറ്റുകള്‍ കൂട്ടും
വിദേശഭാഷകള്‍ക്കായി പ്രത്യേക കോഴ്‌സുകള്‍
സെക്കന്‍ഡറി വിദ്യാഭ്യാസത്തിനായി നൂതന ഫണ്ട്
രാജ്യത്തൊട്ടാകെയായി 100 ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററുകള്‍ സ്ഥാപിക്കും
പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ പ്രത്യേക ശ്രദ്ധ
അക്രഡിറ്റേഷന്റെ അടിസ്ഥാനത്തില്‍ കോളജുകളെ കണ്ടെത്തും
യു.ജി.സി നിയമം പരിഷ്‌കരിക്കും
കോളജുകള്‍ക്ക് സ്വയംഭരണാധികാരം
പ്രവേശന പരീക്ഷകള്‍ക്ക് ദേശീയതലത്തില്‍ സമിതി
പരിഷ്‌കരണം
മുന്ന് ലക്ഷത്തിനു മുകളില്‍ പണമായുള്ള ഇടപാടുകള്‍ പാടില്ല
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പണമായി സംഭാവന സ്വീകരിക്കാവുന്ന തുകയുടെ പരിധി 2,000 രൂപ
ഒരു സ്രോതസ്സില്‍ നിന്ന് പരമാവധി സ്വീകരിക്കാവുന്നത് 20,000 രൂപ
ഡിജിറ്റല്‍, ചെക്ക് രൂപത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാം
രണ്ടര ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയുള്ളവരുടെ ആദായ നികുതി 5 ശതമാനമാക്കി
അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ലളിതമായി ഒറ്റപേപ്പറില്‍ റിട്ടേണ്‍ സമര്‍പ്പിക്കാം
50 ലക്ഷം മുതല്‍ 1 കോടി വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സേവനനികുതി
ഒരു കോടിക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ 15 ശതമാനം സര്‍ചാര്‍ജ് തുടരും
വായ്പയെടുത്തു നാടുവിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടും
ആരോഗ്യം
ഗര്‍ഭിണികള്‍ക്ക് പ്രസവശുശ്രുഷയ്ക്കായി 6,000 രൂപ വീതം
കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യപദ്ധതിക്ക് 1,84,632 കോടി
മഹിളാശക്തി കേന്ദ്രയ്ക്കായി 500 കോടി
1.5 ലക്ഷം ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് വെല്‍നെസ് കേന്ദ്രങ്ങളാക്കും
മെഡിക്കല്‍ പഠനത്തിനായി പുതിയ ചട്ടക്കൂട് രൂപപ്പെടുത്തും
2025 ഓടെ ട്യൂബര്‍ക്കുലോസിസ് ഇല്ലാതാക്കും
റെയില്‍വേ
ആകെ വിഹിതം 39,61,354 കോടി
റെയില്‍വേയ്ക്കായി 1,31,000 കോടി
ഐ.ആര്‍.സി.ടി.സി വഴിയുള്ള ടിക്കറ്റ് ബുക്കിങിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി
2020 ഓടെ ആളില്ലാ ലവല്‍ക്രോസിങുകള്‍ ഇല്ലാതാക്കും
സുരക്ഷിത യാത്രയ്ക്കായി രക്ഷാകോച്ചുകള്‍ക്ക് ഒരുലക്ഷം കോടി
ഈ വര്‍ഷം 3,500 കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈനുകള്‍
2019 ഓടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ് സംവിധാനം
500 റെയില്‍േവ സ്‌റ്റേഷനുകള്‍ കൂടി അംഗപരിമിത സൗഹൃദമാക്കും
റെയില്‍വേയില്‍ മത്സരാധിഷ്ഠിത ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."