HOME
DETAILS
MAL
മുഖ്താര്‍ അബ്ബാസ് നഖ്വി സഊദിയില്‍
backup
January 08 2018 | 03:01 AM
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവയ്ക്കാനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി സഊദിയിലെത്തി. മക്കയിലെത്തിയ അദ്ദേഹം ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയിലേക്കു മടങ്ങി.
ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, ഇന്ത്യന്‍ ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് എന്നിവര്‍ക്കൊപ്പമാണു കേന്ദ്രമന്തി വിശുദ്ധ ഉംറ നിര്‍വഹിച്ചത്. ഇന്നു രാവിലെയാണ് ഇന്ത്യ-സഊദി ഹജ്ജ് കരാറില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."