HOME
DETAILS
MAL
'കാറ്ററിങ് ജോലി കുറ്റമറ്റ രീതിയിലാക്കണം'
backup
May 28 2016 | 00:05 AM
ചാവക്കാട്: മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ കാറ്ററിങ് ജോലി കുറ്റമറ്റ രീതിയിലാക്കണമെന്ന് റൈറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പലപ്പോഴും വൃത്തിഹീമമായ അന്തരീക്ഷത്തിലാണ് കാറ്ററിങ് സര്‍വീസ് നടത്തുന്നതെന്നും ഇത് കുറ്റമറ്റ രീതിയിലാക്കുന്നതിനായ നിയമ നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ആര് ജോര്‍ജ് അധ്യക്ഷനായി. ചാര്‍ളി കിടങ്ങൂര്‍, കെ.ഉണ്ണികൃഷ്ണന്, പി.എസ് അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."