HOME
DETAILS
MAL
ലോ അക്കാദമി അടിയന്തര സിന്‍ഡിക്കേറ്റ് ചേരുന്നു
backup
February 03 2017 | 06:02 AM
തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ആറാം തിയ്യതി രാവിലെ അടിയന്തര സിന്‍ഡിക്കേറ്റ് ചേരും. ഉപമസിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ്
അടിയന്തര യോഗം ചേരുന്നത്. പത്താം തിയ്യതി നടക്കാനിരുന്ന യോഗം നേരത്തെ ആക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."