HOME
DETAILS
MAL
ശക്തമായ കാറ്റിന് സാധ്യത
backup
January 09 2018 | 03:01 AM
തിരുവനന്തപുരം: വടക്കു കിഴക്കു ഭാഗത്ത് നിന്ന് കടലില്‍ മണിക്കൂറില്‍ 44 മുതല്‍ 55 കി.മീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."