HOME
DETAILS
MAL
'മുസ്ലിംലീഗ് ധര്‍ണ വിജയിപ്പിക്കുക'
backup
January 09 2018 | 03:01 AM
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിനെതിരേ മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി 12ന് നടത്തുന്ന സായാഹ്ന ധര്‍ണ വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ ആഹ്വാനം ചെയ്തു.
പ്രതിഷേധ സായാഹ്നം വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ജില്ലാ - മണ്ഡലം കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും മറ്റു ജനപ്രതിനിധികളും മേല്‍നോട്ടം വഹിക്കണമെന്നും സംയുക്തപ്രസ്താവനയിലൂടെ നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."