HOME
DETAILS
MAL
പാറ്റൂര്‍ കേസ്: കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
backup
February 03 2017 | 19:02 PM
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കി. പാറ്റൂര്‍ കേസ് ലോകായുക്തയുടെ പരിഗണനയിലുള്ളതിനാല്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. വിജിലന്‍സിന്റെ ഈ തീരുമാനത്തെ നേരത്തെ സുപ്രീംകോടതിയും ഹൈക്കോടതിയും ശരിവച്ചിരുന്നു. അതേസമയം, കേസെടുക്കാമെന്ന് എ.ജിയുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."