HOME
DETAILS

നവോദയ വിദ്യാലയത്തിന് ഉജ്ജ്വല വിജയം

  
backup
May 28, 2016 | 1:44 AM

%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a6%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%9c%e0%b5%8d

കുളമാവ്: ഓള്‍ ഇന്ത്യ സീനിയര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയില്‍ ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തിന് ഉജ്ജ്വല വിജയം. പ്ലസ് ടു പരീക്ഷ എഴുതിയ 38 കുട്ടികളും ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ ആശിര്‍വാദത്തില്‍ മാതാപിതാക്കളുടെ പിന്തുണയോടെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കൂട്ടായി യത്‌നിച്ച് മികച്ച പഠനാന്തരീക്ഷം ഒരുക്കിയതാണ് ഈ ഉജ്ജ്വല നേട്ടത്തിന് സഹായിച്ചതെന്ന് പ്രിന്‍സിപ്പല്‍ ബെന്നി ജോസഫ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  4 days ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  5 days ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  5 days ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  5 days ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  5 days ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  5 days ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  5 days ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  5 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  5 days ago