HOME
DETAILS
MAL
മറയൂരില്‍ കാട്ടുതീ
backup
May 28 2016 | 01:05 AM
മറയൂര്‍: മറയൂര്‍ കിളിക്കാട്ടു മലയില്‍ കാട്ടുതീ. ആദിവാസി പുനഃരധിവാസ പദ്ധതി പ്രകാരം സ്ഥലം നല്‍കിയിടത്താണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് കിളിക്കാട്ട് മലയിലേക്ക് പടരുകയായിരുന്നു. സമീപവാസികളും വനപാലകരും ചേര്‍ന്ന് തീ അണയ്ക്കുമ്പോല്‍ മഴയെത്തിയത് അനുഗ്രഹമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."