HOME
DETAILS
MAL
മ്യാന്മാര്‍ വിട്ടു, ബംഗ്ലാദേശ് കൈവിട്ടു
backup
February 04 2017 | 16:02 PM
മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ മ്യന്മാറില്‍ പട്ടാളം നടത്തിയ കിരാത ആക്രമണത്തെത്തുടര്‍ന്ന് 65,000 റോഹിന്‍ഗ്യകളാണ് നാടുവിട്ടത്. അയല്‍നാടായ ബംഗ്ലാദേശിലേക്കാണ് അവര്‍ ഓടിയടുത്തതെങ്കിലും അവിടെ രക്ഷയുണ്ടായില്ല. തങ്ങളുടെ രാജ്യത്തേക്ക് അടുക്കാന്‍ വിടില്ലെന്ന നിലപാടാണ് ബംഗ്ലാദേശ് സ്വീകരിച്ചത്. ഇതോടെ ആയിരങ്ങള്‍ പെരുവഴിയിലായി...
[gallery columns="1" link="file" size="large" ids="234077,234078,234079,234080,234081,234082,234083,234084,234085,234086"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."