HOME
DETAILS

ഭ്രമണപഥത്തിലെത്താനായില്ല; അമേരിക്കയുടെ ചാര ഉപഗ്രഹം പാതിവഴിയില്‍ തകര്‍ന്നുവീണു

  
backup
January 10, 2018 | 2:49 AM

%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%aa%e0%b4%a5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2


വാഷിങ്ടണ്‍: അമേരിക്കയുടെ ചാര ഉപഗ്രഹം ലക്ഷ്യത്തിലെത്താനാകാതെ പാതിവഴിയില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച ഫ്‌ളോറിഡയിലുള്ള കേപ് കനവെറല്‍ ബഹിരാകാശകേന്ദ്രത്തില്‍നിന്നു വിക്ഷേപിച്ച സ്‌പൈസ്എക്‌സ് ഉപഗ്രഹമാണ് ഭ്രമണപഥത്തിലെത്താനാകാതെ സമ്പൂര്‍ണമായി തകര്‍ന്നത്. കഴിഞ്ഞ ദിവസം രണ്ട് യു.എസ് വൃത്തങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്.
നോര്‍ത്ത്‌റോപ്പ് ഗ്രുമാന്‍ കോര്‍പ്പ് നിര്‍മിച്ച രഹസ്യാന്വേഷണ ഉപഗ്രഹം രണ്ടാംഘട്ടത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍നിന്ന് വേര്‍പ്പെടാനാകാതെ വന്നതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. തുടര്‍ന്ന് ഉപഗ്രഹം തകര്‍ന്ന് കടലിലേക്കു പതിക്കുകയായിരുന്നുവെന്ന് പേരു വെളിപ്പെടുത്താത്ത ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണലാണു ദൗത്യം പരാജയപ്പെട്ട വിവരം ആദ്യം പുറത്തുവിട്ടത്. സംഭവത്തില്‍ അട്ടിമറിയോ പുറത്തുനിന്നുള്ള ഇടപെടലോ ഉള്ളതായി അറിവില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്‌പൈസ്എക്‌സ് വക്താവ് ജെയിംസ് ഗ്ലീസോണ്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  4 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  4 days ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  4 days ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  4 days ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  4 days ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  4 days ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  4 days ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  4 days ago
No Image

'നെറ്റിയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ്'; കോളജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,അന്വേഷണം

Kerala
  •  4 days ago