HOME
DETAILS
MAL
പാലക്കാട് കോണ്‍ഗ്രസ് സി.പി.എം സംഘര്‍ഷം; വി ടി ബല്‍റാമിനു നേരെ കല്ലേറ്
backup
January 10 2018 | 05:01 AM
കൂറ്റനാട്: പാലക്കാട് കൂറ്റനാട് വി.ടി ബല്‍റാം എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എം.എല്‍.എുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പൊലിസുകാരുള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്ത്രീകള്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."