HOME
DETAILS
MAL
സഊദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം
backup
January 11 2018 | 07:01 AM
തിരുവനന്തപുരം: സഊദി അറേബ്യയിലെ ഡവിറ്റ ആശുപത്രിയിലേയ്ക്ക് ഡയാലിസിസ് നഴ്‌സുമാര്‍ക്ക് (വനിതകള്‍) അവസരം.
യോഗ്യത: ബി.എസ്‌സി നഴ്‌സിങ്. താല്‍പര്യമുളളവര്‍ ജനുവരി 15നുമുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."