HOME
DETAILS
MAL
എ.ടി.എം കവര്‍ച്ച; പ്രതിയുടെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഉത്തരവ്
backup
February 05 2017 | 19:02 PM
മദീന: എ.ടി.എമ്മില്‍ നിന്ന് 17 ലക്ഷം റിയാല്‍ കവര്‍ന്ന കേസില്‍ പ്രതിയുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റാന്‍ മദീന ക്രിമിനല്‍ കോടതി വിധി.
കവര്ച്ചക്കുപുറമെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിന് സ്ഥാപിച്ച സാഹിര്‍ കാമറ തകര്‍ക്കുകയും പൊലിസിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം അല്‍മതാര്‍ മുഖത്തത്തിലാണ് സംഭവം. സ്വദേശി പൗരന്മാര് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസിന് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."