HOME
DETAILS
MAL
ഒരേ ബഞ്ചില്‍ നിന്ന് ഇരട്ട തിളക്കം
backup
January 13 2018 | 02:01 AM
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം അറബിക് സംഭാഷണത്തില്‍ ഒരേ സ്‌കൂളിലെ ഒരേ ഡിവിഷനിലെ വിദ്യാര്‍ഥിനികള്‍ക്കാണ് എ ഗ്രേഡ് ലഭിച്ചത്.
ആമിന ബി, ഹാജിറ എച്ച് എന്നിവരാണ് ഈ മിടുക്കികള്‍.
പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ എസ് അഹമ്മദ് ഉഖൈല്‍ ആണ് പരിശീലകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."