HOME
DETAILS

കാഴ്ചയുടെ വസന്തമൊരുക്കി പുഷ്പമേള; തിരക്കേറുന്നു,ഒന്‍പതിന് അവസാനിക്കും

  
backup
February 05 2017 | 21:02 PM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

 

തിരുവനന്തപുരം:കാഴ്ചയുടെ വസന്തമൊരുക്കിയ തിരുവനന്തപുരം പുഷ്പമേളയില്‍ ജനതിരക്കേറുന്നു.ഇതര ജില്ലകളില്‍ നിന്നുവരെ സന്ദര്‍ശകരെത്തുന്നുണ്ട്. ദേശീയവും വിദേശിയവുമായ 18000ല്‍ പരം പുഷ്പങ്ങളാണ് കനകക്കുന്ന് കൊട്ടാരവളപ്പില്‍ ഒരുക്കിയിരിക്കുന്നത്. വിവിധയിനം റോസകളും ഡാലിയയും ആന്തൂറിയവും ഓര്‍ക്കിഡുമെല്ലാം മനംകവരുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. പൂക്കളെക്കൂടാതെ നാട്ടുതൈകളുടെ വിപുലമായ ശേഖരവും മേളയുടെ പ്രത്യേകതയാണ്. മലയാളിക്ക് അന്യമാകുന്ന ഔഷധ സസ്യങ്ങളുമുണ്ട്.
കര്‍ഷകര്‍ക്ക് മികച്ച വിപണി സാധ്യത ലക്ഷ്യമിട്ടുള്ള കാര്‍ഷിക പ്രദര്‍ശനവും വിപണനവും മേളയുടെ ഭാഗമാണ്.
കുട്ടികള്‍ക്കായുള്ള പുഷ്പാലംകൃത ഫാഷന്‍ ഷോ മേളയുടെ പ്രധാന ആകര്‍ഷണമാകുന്നു. പ്രകൃതിയോടിണങ്ങുന്ന ലാന്‍ഡ്‌സ്‌കേപ്പിങ്‌ഷോയില്‍ ഡിനോസര്‍, പുലി, സിംഹം തുടങ്ങിയ മൃഗങ്ങളുടെ രൂപത്തില്‍ അലങ്കരിച്ചിരിക്കുന്ന പുഷ്പങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണ്.
ഫുഡ് കോര്‍ട്ട്, കുടുംബത്തോടൊപ്പം ഉല്ലസിക്കാനായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, കണ്‍സ്യൂമര്‍ എക്‌സ്‌പോ, ഓട്ടോമൊബൈല്‍ എക്‌സ്‌പോ തുടങ്ങിയവയും മേളയിലുണ്ട്. ഈ മാസം ഒന്‍പതിന് സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  7 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  7 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  24 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  32 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  40 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago