HOME
DETAILS
MAL
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന്
backup
February 06 2017 | 13:02 PM
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന്. തിരുവനന്തപുരത്ത് നടന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ അന്തരിച്ച കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്കു പകരമായാണ് നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."