HOME
DETAILS
MAL
ജേക്കബ് തോമസിനെതിരായ ഹരജി തള്ളി
backup
February 07 2017 | 06:02 AM
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരായ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തുറമുഖ ഡയറക്ടറായിരിക്കെയുള്ള അഴിമതിയില്‍ ഫയല്‍ ചെയ്ത ഹരജിയാണ് തള്ളിയത്. സോളാര്‍ പാനല്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ ഹരജി പരിഗണിക്കുന്നത് ഈ മാസം 15ലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."