HOME
DETAILS
MAL
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന നടത്തി
backup
February 07 2017 | 07:02 AM
കൊട്ടാരക്കര: താലൂക്കാശുപത്രിയില്‍ വിജിലന്‍സ് പരിശോധന നടത്തി. 2010 നു ശേഷമുള്ള നിയമനത്തെ സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്.
2010നു ശേഷം നിയമിതരായ ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകളും, രേഖകളും സംഘം പരിശോധിച്ചു.
ജീവനക്കാര്‍ എടുത്തിട്ടുള്ള ലീവിനെക്കുറിച്ചും പരിശോധന നടന്നിട്ടുണ്ട്. നിയമിതരായവരുടെ പേരിലുള്ള വ്യക്തതയും മറ്റും പരിശോധനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ 10നാണ് സെക്രട്ടറിയേറ്റ് വിജിലന്‍സ് വിഭാഗം അന്വേഷണത്തിന് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."