HOME
DETAILS

പരിയാരത്ത് മന്ത്രിമാരടക്കമുള്ള പ്രമുഖരെത്തി

  
backup
May 28 2016 | 21:05 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b4%9f%e0%b4%95

തളിപ്പറമ്പ്: പയ്യാവൂര്‍ തിരൂരില്‍ ചമതച്ചാല്‍ പുഴയില്‍ മുങ്ങിമരിച്ച വിവരമറിഞ്ഞ് മൃതദേഹങ്ങള്‍ സൂക്ഷിച്ച പരിയാരം മെഡിക്കല്‍കോളജില്‍ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലിയെത്തി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, പി.കെ ശ്രീമതി എം.പി, നിയുക്ത എം.എല്‍.എമാരായ ജയിംസ് മാത്യു, ടി.വി രാജേഷ്, കെ.പി.സി.സി ജനറല്‍സെക്രട്ടറി സതീശന്‍ പാച്ചേനി, ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തുടങ്ങിയവരാണു മെഡിക്കല്‍ കോളജില്‍ എത്തിയത്.
അടിയന്തിര ധനസഹായം
കണ്ണൂര്‍: പയ്യാവൂരില്‍ മുങ്ങിമരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കു അടിയന്തിര ധനസഹായമായി ജില്ലാകലക്ടര്‍ 50,000 രൂപ അനുവദിച്ചു. പ്രാഥമിക ആവശ്യത്തിനുള്ള സഹായമായാണു ഒരുകുട്ടിക്കു 10,000 രൂപ വീതം 50,000 രൂപ വീതം ഇരിട്ടി തഹസില്‍ദാര്‍ മുഖേന ജില്ലാ ഭരണകൂടം ഇന്നലെ രാത്രി കുട്ടികളുടെ വീട്ടിലെത്തി നല്‍കിയത്. മരിച്ച കുട്ടികളുടെ കുടുംബത്തിനുള്ള ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നു കലക്ടര്‍ പി ബാലകിരണ്‍ സുപ്രഭാതത്തോടു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago