HOME
DETAILS

ഹോംവര്‍ക്ക് ചെയ്തില്ല; പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളെ അര്‍ധനഗ്നരായി ഓടിച്ചു

  
backup
February 07, 2017 | 7:03 PM

%e0%b4%b9%e0%b5%8b%e0%b4%82%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa

ലഖ്‌നോ: ഹോം വര്‍ക്ക് ചെയ്യാത്തതിന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളെ അര്‍ധനഗ്നരാക്കി ഓടിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ജൂനിയര്‍ ഹൈസ്‌കൂളിലാണു സംഭവം.എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ മീനാസിങ് സംസ്‌കൃത ശ്ലോകങ്ങള്‍ മനഃപാഠമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. പൂര്‍ണമായി മനഃപാഠമാക്കാതെയെത്തിയ 15 വിദ്യാര്‍ഥിനികള്‍ക്കു ആദ്യം ശിക്ഷയായി ഏത്തമിടാന്‍ കല്‍പിച്ചു. തുടര്‍ന്ന് അടിവസ്ത്രം അഴിച്ച് അര്‍ധനഗ്നകളായി ഗ്രൗണ്ടിലൂടെ രണ്ടുമണിക്കൂര്‍ ഓടിക്കുകയായിരുന്നു. ഓടുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയ അധ്യാപിക ഹോം വര്‍ക്ക് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.
വിദ്യാര്‍ഥിനികള്‍ രക്ഷിതാക്കളോടു പറഞ്ഞതോടെയാണു സംഭവം വിവാദമായത്. രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ ആരോപണം നിരസിച്ച അധ്യാപിക താന്‍ കുട്ടികളോട് ശ്ലോകങ്ങള്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നു പ്രതികരിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മീനാ സിങ്ങിനെ സ്ഥാപനത്തില്‍നിന്നു പുറത്താക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago