HOME
DETAILS
MAL
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം
backup
January 16 2018 | 07:01 AM
കോഴിക്കോട്: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം. ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. ഫെബ്രുവരി ഒന്നു മുതലാണ് സമരം ആരംഭിക്കുന്നത്.
ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 24 ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ ബസ്സുടമകള്‍ രാപ്പകല്‍ സമരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."