HOME
DETAILS

മുടി കൊഴിയുന്നുവോ? വിറ്റാമിന്‍ ഇ യുടെ അളവ് കുറഞ്ഞതാവാം

  
backup
February 08 2017 | 15:02 PM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b5%8b-%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

രോഗ്യകരമായ വ്യക്തിത്വ വളര്‍ച്ചയ്ക്ക് അത്യാവശ്യമായി വേണ്ട പോഷകങ്ങളാണ് വിറ്റാമിനുകള്‍. വിറ്റാമിനുകള്‍ വെറുതേ ഉണ്ടാവില്ല, നമ്മുടെ ഭക്ഷണക്രമീകരണത്തിലൂടെയാണല്ലോ അതുണ്ടാവുന്നത്. ഇങ്ങനെ 13 തരം വിറ്റാമിനുകള്‍ നമ്മുടെ ശരീരത്തിന് ആവശ്യമാണ്.

ഇതില്‍ വിറ്റാമിന്‍ ഇ യ്ക്ക് വളരെ പ്രധാന്യമാണുള്ളത്. കൊഴുപ്പിനെ അലിയിപ്പിക്കുന്ന വിറ്റാമിനാണിത്. ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്ക് കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ വിറ്റാമിന്‍ ഇ ആവശ്യമാണ്.

വിറ്റാമിന്‍ ഇ അപര്യാപ്തതയുടെ ലക്ഷണങ്ങള്‍

ന്യൂട്രീഷന്‍ രംഗത്തെ വിദഗ്ധ ഡോക്ടമാര്‍ പറയുന്നതു പ്രകാരം പ്രധാനപ്പെട്ട നാലു ലക്ഷണങ്ങളാണ് വിറ്റാമിന്‍ ഇ യുടെ അളവ് കുറഞ്ഞുവെന്ന് കാണിക്കുന്നത്.

vitamin-e_625x350_61446541491

1. മുടി കൊഴിച്ചില്‍

വിറ്റാമിന്‍ ഇ യുടെ അളവ് വേണ്ടത്ര ഇല്ലാത്തതാണ് മുടികൊഴിച്ചിലിനു കാരണമാവുന്നത്. വിറ്റാമിന്‍ ഇ യുടെ അംശം കൂടിയ ഭക്ഷണം അധികരിപ്പിക്കുന്നതിലൂടെ ഇത് അകറ്റാം. ചത്തുപോയ മുടിയുടെ സെല്ലുകളെയും ഫോസിലുകളെയും പുനിര്‍ജീവിപ്പിക്കാന്‍ വിറ്റാമിന്‍ ഇ യ്ക്കാവും. വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍ ഓയിലുകള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ തടയാന്‍ സഹായിക്കും.

2. വരണ്ട ചര്‍മ്മം

സാധാരണ തണുപ്പു കാലത്തു മാത്രമാണ് ചര്‍മ്മം വരണ്ട അവസ്ഥയിലാവുക. എന്നാല്‍ മറ്റു കാലങ്ങളിലും ചര്‍മ്മം വരളുകയാണെങ്കില്‍ ഉറപ്പിക്കാം, വിറ്റാമിന്‍ ഇ യുടെ കുറവുണ്ട്.

fruits-vegetables-620_620x350_51484820744



3. കാഴ്ച പ്രശ്‌നങ്ങള്‍

കാഴ്ച ശക്തി വ്യതിചലിക്കുക, കണ്ണിന്റെ മസിലുകള്‍ ബലഹീനമാവുക, തുടങ്ങിയവയാണ് വിറ്റാമിന്‍ ഇ യുടെ കുറവുണ്ടാക്കുന്ന കാഴ്ച പ്രശ്‌നങ്ങള്‍. ഇത് പെട്ടെന്നു കണ്ടെത്തിയാല്‍ കണ്ണിനെ ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നു രക്ഷിക്കാം.

4. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ശരീരത്തിനു ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നത് എന്താണെന്നു കണ്ടെത്താനും പ്രയാസമായിരിക്കും. ഈ സാഹചര്യത്തില്‍ വിറ്റാമിന്‍ ഇ യുടെ അളവ് കുറവായിരിക്കും. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം അധികരിപ്പിക്കലാണ് പോംവഴി.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  40 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago