HOME
DETAILS
MAL
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5000 കോടിയുടെ നിക്ഷേപം നടത്തും
backup
January 17 2018 | 02:01 AM
കൊല്‍ക്കത്ത: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് സംസ്ഥാനത്ത് 5000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി.
ടെലികോം രംഗത്തും പെട്രോ-റീട്ടെയില്‍ ബിസിനസ് രംഗത്തും വികസനം ലക്ഷ്യം വച്ചാണ് നിക്ഷേപം നടത്തുകയെന്ന് അദ്ദേഹം അറിയിച്ചു.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ വലിയ പ്രതീക്ഷയുള്ളതുകൊണ്ടാണ് നിക്ഷേപമിറക്കുന്നതെന്നും മുകേഷ് അംബാനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."