സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍
ശബ്ദം നാം
കേള്‍ക്കുന്ന വിധം
ബാഹ്യകര്‍ണത്തിലെത്തുന്ന ശബ്ദ തരംഗങ്ങള്‍ക്കനനുസരിച്ച് കര്‍ണപടം വിറയ്ക്കുകയും ശബ്ദ തരംഗം ശ്രവണനനാളത്തിലൂടെ കടന്ന് മധ്യകര്‍ണത്തിലെത്തുകയും ചെയ്യുന്നു. തരംഗങ്ങള്‍ ഒസ്സിക്കുകളായ സ്‌റ്റേപ്പിസ്, ഇന്‍കസ്, മാലിയസ് അസ്ഥികളിലൂടെ കടക്കുന്നതോടെ അസ്ഥികള്‍ വിറയ്ക്കുകയും ശബ്ദം ഉച്ചസ്ഥായിലെത്തുകയും ചെയ്യുന്നു. ആംപ്ലിഫിക്കേഷനന് വിധേയമായ ശബ്ദം പിന്നീട് ഓവല്‍ വിന്‍ഡോ വഴി ആന്തരകര്‍ണത്തിലെത്തുന്നു.ആന്തര കര്‍ണത്തിലെ കോക്ലിയയിലാണ് ശബ്ദനനിര്‍മിതിയുടെ മറ്റൊരു കേന്ദ്രം.
കോക്ലിയയിലെത്തുന്ന ശബ്ദ തരംഗങ്ങള്‍ക്കനനുസൃതമായി ഇവിടെയുള്ള എന്‍ഡോലിംഫ് ദ്രാവകം ചലിക്കുന്നു. കോക്ലിയയിലെ ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി എന്ന ഭാഗത്തുള്ള സൂക്ഷ്മ രോമങ്ങളാണ് കേള്‍വിയെ സഹായിക്കുന്ന മറ്റൊരു ഘടകം. എന്‍ഡോലിംഫിന്റെ ചലനനത്തോടെ രോമകോശങ്ങളായ ഹെയര്‍ സെല്‍സും ചലിക്കാന്‍ തുടങ്ങും .തല്‍ഫലമായി ശ്രവിക്കപ്പെടുന്ന രാസപദാര്‍ഥങ്ങള്‍ വൈദ്യുത സിഗ്നലുകളായി ശ്രവണനനാഡി വഴി തലച്ചോറിലെത്തുന്നതോടു കൂടിയാണ് ശ്രവണം നനമുക്ക് സാധ്യമാകുന്നത്.
ചെവി
ഭാഗങ്ങള്‍
ബാഹ്യകര്‍ണം,
മധ്യ കര്‍ണം,
ആന്തര കര്‍ണം
കേള്‍വി അനനുഭവത്തിന്റെ
ഫ്‌ളോ ചാര്‍ട്ട്
ശബ്ദ തരംഗങ്ങള്‍ കര്‍ണനനാളം കര്‍ണപടത്തിലെ കമ്പനനം,അസ്ഥി ശൃംഖല,ഓവല്‍ വിന്‍ഡോ കോക്ലിയയിലെ പെരിലിംഫ്, എന്‍ഡോ ലിംഫ് ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ ഗ്രാഹികളുടെ ഉദ്ദീപനനം,ശ്രവണ നനാഡി,തലച്ചോറിലെ ശ്രവണകേന്ദ്രം, കേള്‍വി അനനുഭവം
നാക്കിലെ രസമുകളങ്ങളുടെ വിനന്യാസം
മധുരം, ഉപ്പ്, പുളി, കയ്പ്പ്
അകറ്റി നിര്‍ത്താം രോഗങ്ങളെ
രോഗം പകരുന്ന വഴികള്‍
വായുവിലൂടെ പകരുന്നവ : ചിക്കന്‍പോക്‌സ്,ക്ഷയം,പന്നിപ്പനനി, സാര്‍സ്
കൊതുകു വഴി പകരുന്നവ: മന്ത്,മലമ്പനനി,ചിക്കുന്‍ഗുനനിയ,ഡെങ്കി
ഈച്ച വഴി പകരുന്നവ: വയറുകടി,കോളറ,ടൈഫോയ്ഡ്
ഫംഗസ് വഴി പകരുന്നവ: പുഴുക്കടി,റിംഗ് വേം.
ശരീര ദ്രവങ്ങളിലൂടെ പകരുന്നവ : എയ്ഡ്‌സ്,എബോള
ജനനിതക രോഗങ്ങള്‍
ജീനനുകളുടെ ഘടനന, അനനുപാതം എന്നിവയില്‍ മാറ്റമുണ്ടാകുകയോ സാഹചര്യങ്ങള്‍ക്കനനുസൃതമായി ജീന്‍ ഉല്‍പ്പരിവര്‍ത്തനനം സംഭവിക്കുമ്പോഴോ ആണ് ജനനിതക രോഗങ്ങളുണ്ടാകുന്നത്.
ഹീമോ ഫീലിയ (ഒമലാീുവശഹശമ)
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നമാംസ്യങ്ങളായ ഫാക്ടര്‍ എട്ട്, ഒമ്പത് തുടങ്ങിയവയിലൊന്നിന്റെ കുറവ് മൂലമാണ് ഈ രോഗമുണ്ടാകുന്നത്. ഹീമോഫീലിയ രണ്ടു തരമുണ്ട്. ഹീമോ ഫീലിയ എ,ബി എന്നിവയാണവ. പതിനനായിരം ആണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടാകുന്നു. ലോകത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഹീമോ ഫീലിയ എ രോഗമാണ്.ഹീമോഫീലിയ വിരുദ്ധഘടകമായ ഫാക്ടര്‍ എട്ടിന്റെ (ആന്റി ഹീമോ ഫീലിക് ഗ്ലോബുലിന്‍ )ഏറ്റക്കുറച്ചിലുകളാണ് ഈ രോഗത്തിനന് കാരണം.ഹീമോഫീലിയ ബി.ആയ ക്രിസ്തുമസ് രോഗത്തിനന് കാരണം പ്ലാസ്മ ത്രോംബോ പ്ലാസ്റ്റിന്‍ എന്ന ഘടകത്തിന്റെ ഏറ്റക്കുറച്ചിലുകളാണ്. ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി കൈമാറി വന്നിരുന്ന ഈ രോഗത്തിനന് രാജരോഗം,ക്രിസ്മസ് രോഗം തുടങ്ങിയ പേരുകളുണ്ട്. സ്ത്രീകളില്‍ ഒരു കോടിയില്‍ ഒരാള്‍ക്കാണ് ഈ രോഗം വരാനനുള്ള സാധ്യത
സിക്കിള്‍സെല്‍ അനനീമിയ
(ടശരസഹലരലഹഹ മിമലാശമ)
അരുണരക്താണുക്കളിലെ ഹീമോഗ്ലോബിന്‍ തന്മാത്രകളിലെ ഘടനനാപരമായ വൈകല്യമാണ് സിക്കിള്‍ സെല്‍ അനനീമിയക്ക് കാരണം. രക്താണുക്കളുടെ ആകൃതിയില്‍ വരുന്ന മാറ്റം മൂലം രക്തലോമികളില്‍ക്കൂടിയുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നു. സിക്കിള്‍ സെല്‍ അനനീമിയ രോഗികളില്‍ കായികാധ്വാനന ശേഷി കുറഞ്ഞ് കാണപ്പെടുന്നു. ശരീരമാസകലം വേദനനയുണ്ടാകുന്നതും സാധാരണമാണ്. സിക്കിള്‍ സെല്‍ അനനീമിയ ബാധിച്ചവരില്‍ മലേറിയ ബാധിക്കാറില്ല. അരിവാളാകൃതിയില്‍ പ്ലാസ്‌മോഡിയത്തിനന് വളരാനനാവില്ല ചുവന്ന രക്താണുക്കള്‍ രൂപമാറ്റത്തിനന് വിധേയമായി അരിവാള്‍ ആകൃതി സ്വീകരിക്കുകയും ഇലാസ്തികത നനഷ്ടപ്പെടുന്നതുമാണ് രോഗത്തിന്റെ ലക്ഷണം. ഇതുമൂലം രോഗിയില്‍ വിളര്‍ച്ചയും വൃക്കയുടെ തകരാറും കണ്ടുവരുന്നു.ഈ രോഗത്തില്‍ രക്തത്തിലെ ഹീമോ ഗ്ലോബിനനിലെ അമിനേനാ ആസിഡില്‍ ആറാമനനായ ഗ്ലൂട്ടാമിക് ആസിഡ് വാലിന്‍(ഢമഹശി)ആയി രൂപാന്തരം പ്രാപിക്കുകയാണ് രോഗത്തിനന് പിന്നിലെ ശാസ്ത്രീയത
ഡൗണ്‍സ് സിണ്‍ഡ്രോം (ഉീംി' െട്യിറൃീാല)
മനനുഷ്യകോശത്തിലെ ഇരുപത്തിയൊന്നാം ക്രോമസോം ജോഡിക്കൊപ്പം ഒരു ക്രോമസോം കൂടി അധികരിച്ചു വരുന്ന രോഗമാണിത്. മംഗോളിയ വര്‍ഗക്കാരുമായി സാദൃശ്യമുള്ളതിനനാല്‍ മംഗോളിസം,മംഗോളിയന്‍ ഇഡിയസി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു ട്രൈസോമി 21,ട്രൈസോമി ജി എന്ന പേരിലെല്ലാം അറിയപ്പെടുന്നതും ഈ രോഗം തന്നെ. ക്രോമസോമുകള്‍ ജോഡികളായി നനിലകൊള്ളുകയാണ് പതിവ് എന്നാല്‍ ഈ രോഗത്തില്‍ രണ്ടെണ്ണത്തിനന് പകരം ഒന്നു കൂടി കാണപ്പെടും അതായത് ട്രൈസോമി(ഠൃശേീൊ്യ).ലോകത്ത് ജനനിക്കുന്ന ആയിരം കുട്ടികളില്‍ ഒരാള്‍ക്ക് ഈ രോഗം ബാധിക്കുന്നതായാണ് പഠനനങ്ങള്‍ സൂചിപ്പിക്കുന്നത്.
അനനാനനിച്ചിയ(അിീി്യരവശമ)
കൈകാലുകളിലെ വിരലുകളില്‍ നനഖങ്ങള്‍ ഇല്ലാതിരിക്കുകയോ പൂര്‍ണമായും വളരാതിരിക്കുകയോ ചെയ്യുന്ന അസുഖമാണിത്.
മുച്ചിറി(ഒമൃലഹശു)
പരമ്പരാഗതമായ വൈകല്യമാണിത്. മുച്ചിറിയും പിളര്‍ന്ന മേലണ്ണാക്കും ചിലയാളുകളില്‍ കാണപ്പെടുന്നു.എന്നാല്‍ ഇവയേക്കാള്‍ കൂടുതല്‍ തീവ്രമായ മുച്ചുണ്ടാണ്.പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ ഈ രോഗം കൂടുതലായി ബാധിക്കുന്നു.ഇംഗ്ലണ്ടില്‍ ആയിരത്തില്‍ ഒരാളെന്ന തോതില്‍ ഈ രോഗം കാണപ്പെടുന്നു.
കഷണ്ടി (മഹീുലരശമ)
കഷണ്ടിക്ക് മരുന്നില്ലെന്ന പഴമൊഴിയെ ശാസ്ത്രം മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ്.ഒരു പ്രകടപാരമ്പര്യ രോഗമാണ് കഷണ്ടി. വൈകല്യമുള്ള ഒരു ജോഡി ജീനനാണ് ഈ രോഗത്തിനന് കാരണം. പുരുഷന്മാരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഓട്ടോസോമിലാണ് ജീന്‍ സ്ഥിതി ചെുന്നത്. ഈ രോഗം ബാധിക്കാന്‍ പുരുഷനനില്‍ ഒരു ജോഡി മതിയെങ്കില്‍ സ്ത്രീയില്‍ രണ്ടു ജോഡിയുടെ ആവശ്യമുണ്ട്.പുരുഷ ഹോര്‍മ്മോണ്‍ കഷണ്ടിയുടെ സാധ്യത കൂട്ടുകയും സ്ത്രീ ഹോര്‍മ്മോണ്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ജന്തുക്കളിലെ രോഗങ്ങള്‍ കാരണം
ആന്ത്രാക്‌സ്, അകിടുവീക്കം : ഫംഗസ്
കുളമ്പു രോഗം : വൈറസ്
സസ്യങ്ങളിലെ രോഗങ്ങള്‍ക്കു കാരണം
ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍: തെങ്ങിന്റെ കൂമ്പ് ചീയല്‍
കുരുമുളകിലെ ദ്രുതവാട്ടം
വൈറസുകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍: പയറ്,മരച്ചീനനി എന്നിവയിലെ മൊസെയ്ക്
ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍: നെനല്ലിലുണ്ടാകുന്ന ബ്ലൈറ്റ്
ജീവിത ശൈലി രോഗങ്ങള്‍- കാരണം
പ്രമേഹം : ഇന്‍സുലിന്റെ പ്രവര്‍ത്തനനവൈകല്യമോ കുറവോ
അമിത രക്ത സമ്മര്‍ദ്ദം : കൊഴുപ്പടിഞ്ഞ് രക്ത ധമനനികളുടെ വ്യാസം കുറയുന്നത്
പക്ഷാഘാതം :മസ്തിഷ്‌ക്കത്തിലെ രക്തക്കുഴലുകളിലെ തടസ്സമോ നനാശമോ
ഹൃദയാഘാതം :ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനനികളില്‍ കൊഴുപ്പടിഞ്ഞ് രക്ത പ്രവാഹം തടസ്സപ്പെടുന്നത് മൂലം
ഫാറ്റി ലിവര്‍ :കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മൂലം
സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍
അന്തസ്രാവി ഗ്രന്ഥികള്‍ ജീവല്‍ പ്രവര്‍ത്തനനങ്ങളെ നനിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു
ഹോര്‍മ്മോണുകള്‍
ഗ്രന്ഥികള്‍
വാസോപ്രസിന്‍, ഓക്‌സിടോസിന്‍ (ഹൈപ്പോ തലാമസ്)
സൊമാറ്റോട്രോപ്പിന്‍ (വളര്‍ച്ചാ ഹോര്‍മ്മോണ്‍)
,പ്രോലാക്റ്റിന്‍.ടി.എസ്.എച്ച് ,എ.സി.ടി.എച്ച് (പിറ്റിയൂറ്ററി)
മെലാടോണിന്‍ (പൈനനിയല്‍)
തൈറോക്‌സിന്‍, കാല്‍സി ടോണിന്‍ (തൈറോയ്ഡ്)
പാരാതോര്‍മ്മോണ്‍ (പാരാ തൈറോയ്ഡ്)
അഡ്രിനനാലിന്‍,നേനാര്‍ അഡ്രിനനാലിന്‍, കോര്‍ട്ടിസോള്‍, അല്‍ഡോസ്റ്റിറോണ്‍, ലൈംഗിക ഹോര്‍മ്മോണുകള്‍(അഡ്രിനനല്‍)
ഇന്‍സുലിന്‍,ഗ്ലൂക്കഗോണ്‍(പാന്‍ക്രിയാസ്)
ഈസ്ട്രജന്‍,പ്രൊജസ്റ്ററോണ്‍(അണ്ഡാശയം)
ടെസ്റ്റാസ്റ്റിറോണ്‍(വൃഷണം)
ഹൈപ്പോതൈറോയ്ഡിസവും
ഹൈപ്പര്‍ തൈറോയ്ഡിസവും
തൈറോക്‌സിന്റെ ഉല്‍പ്പാദനനം കുറയുന്നതു മൂലം ഹൈപ്പോതൈറോയ്ഡിസവും തൈറോക്‌സിന്റെ ഉല്‍പ്പാദനനം കൂടുമ്പോള്‍ ഹൈപ്പര്‍ തൈറോയ്ഡിസവും ഉണ്ടാകുന്നു.
തൈറോക്‌സിന്‍ (ടെട്രാ അയഡോ തൈറോണിന്‍ (ഠ4)
തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണാണിത്. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനനങ്ങളെ സ്വാധീനനിക്കുന്ന ഹോര്‍മോണാണിത്. ഓക്‌സിജനേനയും പോഷകങ്ങളേയും ശരീരത്തിനനാവശ്യമായ രീതിയില്‍ ഊര്‍ജ്ജവും താപവുമാക്കിയാണ് ഉപാപചയ പ്രവര്‍ത്തനന നനിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.അഞ്ചുവയസ്സുവരെ മനനുഷ്യ മസ്തിഷ്‌ക്ക വികാസങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്നതും ഈ ഹോര്‍മോണാണ്. ശൈശവ കൗമാരകാലങ്ങളില്‍ അസ്ഥികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയുംതൈറോക്‌സിന്‍ തന്നെ. തൈറോകാല്‍സിറ്റോണിന്‍ എന്ന ഹോര്‍മ്മോണ്‍ അസ്ഥികളില്‍നനിന്നു കാത്സ്യം രക്തത്തിലേക്ക് പ്രവഹിക്കുന്നതിനെന മന്ദീകരിപ്പിക്കുന്നു.
ട്രൈ അയഡോ തൈറോണിനേനക്കാള്‍ ഒമ്പതു മടങ്ങ് തൈറോക്‌സിന്‍ നനമ്മുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. തൈറോക്‌സിന്റെ നനല്ലൊരു പങ്കും ട്രൈ അയഡോ തൈറോണിന്റെ നനിര്‍മ്മാണത്തിനനായി മാറ്റപ്പെടുന്നു.
കാല്‍സി ടോണിന്‍
(രമഹരശീേിശി)
തൈറോയ്ഡ് ഗ്രന്ഥിയിലെ സി കോശങ്ങള്‍ നനിര്‍മിക്കപ്പെടുന്ന ഒരു പെപ്‌ടൈഡ് ഹോര്‍മോണ്‍ ആണ് കാല്‍സി ടോണിന്‍. അസ്ഥികളില്‍നനിന്നു പുറത്തേക്ക് നനഷ്ടപ്പെടാന്‍ സാധ്യതയുള്ള കാത്സ്യത്തെ തടഞ്ഞു നനിര്‍ത്തുക എന്നതാണ്.ഇതോടൊപ്പം രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ആവശ്യമായ രീതിയില്‍ നനിലനനിര്‍ത്താനനും സഹായിക്കുന്നു.
അഡ്രിനനല്‍ ഗ്രന്ഥി
ഉദരത്തില്‍ വൃക്കകളുടെ മുകളിലായി സ്ഥിതി ചെയ്യുന്ന നനാളി രഹിത ഗ്രന്ഥിയാണ് അഡ്രിനനല്‍ ഗ്രന്ഥി. ഓരോ വൃക്കയുടേയും മുകളിലായി ഒരു ജോഡി അഡ്രിനനല്‍ ഗ്രന്ഥിയുണ്ടാകും.
അഡ്രിനനാലിന്‍
(മറൃലിമഹശില)
അഡ്രിനനല്‍ ഗ്രന്ഥിയുടെ ആന്തരഭാഗമായ മെഡുല്ലയില്‍ നനിന്നാണ് അഡ്രിനനാലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.അടിയന്തര ഘട്ടത്തെ ശരീരം നേനരിടുന്നത് ഈ ഹോര്‍മോണിന്റെ ശക്തി കൊണ്ടാണ്. അപകടകരമായ പരിതസ്ഥിതിയില്‍നനിന്ന് ഓടി രക്ഷപ്പെടാന്‍ ശരീരത്തിനന് നനിര്‍ദ്ദേശം കൊടുക്കുന്നത് അഡ്രിനനാലിന്‍ ഹോര്‍മോണിനനാണ്. സാഹചര്യങ്ങള്‍ക്കനനുസരിച്ച് ശരീരത്തെ പ്രാപ്തമാക്കാന്‍ നനാഡിസ്പന്ദനനം വര്‍ധിപ്പിക്കുക, കരളിലെ ഗ്ലൈക്കോജനെന ഗ്ലൂക്കോസാക്കി മാറ്റുക, ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍നനിന്ന് രക്തത്തെ ആവശ്യമായ പേശികളില്‍ എത്തിക്കുക ,ശ്വാസകോശനനാളികളെ വികസിപ്പിച്ച് ശ്വാസോച്ഛോസം ആയാസരഹിതമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഹോര്‍മ്മോണിന്റെ പരിധിയില്‍ വരും.
കോര്‍ട്ടിസോണ്‍
(രീൃശേീെില)
അഡ്രിനനല്‍ ഗ്രന്ഥിയുടെ ബാഹ്യഭാഗമായ കോര്‍ട്ടെക്‌സ് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സുപ്രധാനനമായ ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോണ്‍. ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവര്‍ത്തനനങ്ങളില്‍ ഇന്‍സുലിന്റെ പകരക്കാരനനായി പ്രവര്‍ത്തിക്കുന്നു. കോര്‍ട്ടെക്‌സ് കോര്‍ട്ടിസോണിനെന കൂടാതെ ആല്‍ഡോസ്റ്റിറോണ്‍, ആന്‍ഡ്രോജന്‍, ഈസ്‌ട്രോജന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്.
പ്രോലാക്ടിന്‍ ഹോര്‍മോണ്‍
(ുൃീഹമരശേി)
പിറ്റിയൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണില്‍പ്പെട്ടതാണ് പ്രോലാക്ടിന്‍. മാമ്മോട്രാപ്പിന്‍ എന്നും ഇതറിയപ്പെടുന്നു. ഗര്‍ഭകാലത്ത് സ്തനനങ്ങളിലെ ലോബുലോ ആല്‍വിയോളാര്‍ കലകളുടെ വളര്‍ച്ചയെ ലൈംഗിക ഹോര്‍മോണുകളുടെ സഹായത്താല്‍ ത്വരിതപ്പെടുത്തുന്നു. മുലപ്പാല്‍ ഉല്‍പ്പാദനനത്തെ സഹായിക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുന്നത്. ശിശു പാല്‍കുടിക്കുന്ന വേളയില്‍ ആവശ്യാനനുസരണം പാല്‍ ചുരത്താനനും ഈ ഹോര്‍മ്മോണ്‍ പ്രചോദനനമാകുന്നു.
റിലീസിംഗ് ഹോര്‍മോണുകള്‍
(ൃലഹലമശെിഴ വീൃാീില)െ
ഹൈപ്പോ തലാമസിലെ നനാഡി കോശങ്ങള്‍ ഉല്‍്പ്പാദിപ്പിക്കുന്ന ഹോര്‍മോണാണിത്. തൈറോട്രോപ്പിന്‍ റിലീസിങ് ഹോര്‍മ്മോണ്‍ പോലെയുള്ള ഇവ പിറ്റിയൂറ്ററിയില്‍ നനിന്നുള്ള ഉദ്ദീപനന ഹോര്‍മോണുകളെ സഹായിക്കുന്നു. ഹോര്‍മ്മോണുകള്‍ ഹൈപ്പോ തലാമസില്‍നനിന്നു പോര്‍ട്ടര്‍ സിരയിലെ രക്തത്തിലൂടെയാണ് പിറ്റിയൂട്ടറി ഗ്രന്ഥിയിലെത്തുന്നത്. ഇവയെക്കൂടാതെ ഓക്‌സിടോസിന്‍,വാസോപ്രസിന്‍ എന്നീ ഹോര്‍മോണുകളും ഹൈപ്പോ തലാമസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വാസോപ്രസിന്‍ ശരീരത്തിലെ ജലനനഷ്ടം നനിയന്ത്രിക്കാന്‍ സഹായിക്കുമ്പോള്‍ ഓക്‌സിടോസിന്‍ മിനനുസപേശികളുടെ സങ്കോചം സാധ്യമാക്കുന്നു.
പാന്‍ക്രിയാസും
ഇന്‍സുലിനനും
(ുമിരൃലമ െ& ശിൗെഹശി)
പാന്‍ക്രിയാസ് ഗ്രന്ഥിയില്‍നനിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മ്മോണാണ് ഇന്‍സുലിന്‍. ഗ്രന്ഥിയിലെ ബീറ്റാ ഐലറ്റ് സെല്‍സാണ് ഇവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ജന്തുക്കളില്‍ കരള്‍,പേശി എന്നിവിടങ്ങളിലെ കോശങ്ങളിലെ ഗ്ലൂക്കോസിനെന ഗ്ലൈക്കോജനനായും കൊഴുപ്പിനെന ട്രൈഗ്ലിസറൈഡായും മാറ്റാന്‍ പ്രേരിപ്പിക്കുന്നു. ഗ്ലൂക്കഗോണ്‍ എന്ന ഹോര്‍മ്മോണ്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാതെ ക്രമീകരിക്കുന്നതിനന് സഹായകമാകുന്നു.
ടെസ്റ്റാസ്റ്റിറോണ്‍
(ലേേെീേെലൃീില)
വൃഷണങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന നനിരവധി ഹോര്‍മ്മോണുകളുണ്ട്. അവയിലൊന്നാണ് ടെസ്റ്റാസ്റ്റിറോണ്‍ എന്ന ലൈംഗിക ഹോര്‍മോണ്‍ പുരുഷ ഹോര്‍മോണുകളില്‍ കൂടുതലായി ഇവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇതിനനാവശ്യമായ എന്‍സൈം ഭ്രൂണാവസ്ഥയില്‍ തന്നെ കാണപ്പെടുന്നു. ഇവ രക്തത്തിലൂടെ പ്രവഹിച്ച് ചര്‍മകലകളെ ഉത്തേജിപ്പിക്കുന്നു. പുരുഷ ഹോര്‍മോണായ ഇവയുടെ പ്രവര്‍ത്തനന ഫലമായി പേശി ദൃഢത, ശബ്ദ ഗാംഭീര്യം, രോമവളര്‍ച്ച, വൃഷണ സഞ്ചിയുടെ താപ നനിയന്ത്രണം എന്നിവ സാധ്യമാകുന്നു.
പ്രൊജസ്റ്റിറോണ്‍
(ജൃീഴലേെലൃീില)
സ്ത്രീ ലൈംഗിക ഹോര്‍മോണായ പ്രൊജസ്റ്റിറോണ്‍ അണ്ഡാശയത്തിലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. സ്ത്രീകളിലെ ആര്‍ത്തവചക്ര ക്രമീകരണം, ഗര്‍ഭധാരണം, ഭ്രൂണവളര്‍ച്ച എന്നിവയെ സഹായിക്കുന്നു. മറ്റൊരു സ്ത്രീ ലൈംഗിക ഹോര്‍മോണായ ഈസ്‌ട്രൊജന്‍ കൗമാരകാലത്തെ ലൈംഗികാവയവങ്ങളുടെ വളര്‍ച്ച, അണ്ഡോല്‍്പ്പാദനനം എന്നിവയെ സഹായിക്കുന്നു.
സസ്യഹോര്‍മ്മോണും
പ്രവര്‍ത്തനനവും
ഓക്‌സിനനുകള്‍: കാണ്ഡകോശം, പാര്‍ശ്വവേരുകള്‍. പെണ്‍പൂക്കളുടെ ഉല്‍പ്പാദനനം
സൈറ്റോകൈനനിനനുകള്‍: കോശവളര്‍ച്ച,കോശവിഭജനനം എന്നിവയെ ത്വരിതപ്പെടുത്തുന്നു. വിത്തുമുളയ്ക്കാനനും ഇലകളും പൂക്കളും കൊഴിയാതിരിക്കാനനും സഹായിക്കുന്നു
ഗിബ്ബറിലിനനുകള്‍: വിത്തു മുളയ്ക്കല്‍, കാണ്ഡദീര്‍ഘീകരണം
എഥിലിന്‍,
അബ്‌സിസിക് ആസിഡ് : കോശവിഭജനനം തടയുന്നു. ഇല ഫലം എന്നിവ മൂപ്പെത്താതെ പഴുക്കുന്നതു തടയുന്നു.
പ്രതിരോധത്തിന്റെ
കാവലാളുകള്‍
ത്വക്കും പ്രതിരോധവും
ത്വക്കിന്റെ ബാഹ്യാവരണമായ കെരാറ്റിന്‍ അണുക്കളെ തടയുന്നു.ത്വക്കിലെ സ്രവങ്ങള്‍ അണുനനാശിനനിയായി പ്രവര്‍ത്തിക്കുന്നു.
ലിംഫോ സൈറ്റുകളുടെ പ്രതിരോധം
രോഗാണുക്കളുടെ പ്രവര്‍ത്തനനഫലമായുണ്ടാകുന്ന ആന്റിജനെനതിരെ ആന്റിബോഡി നനിര്‍മ്മിക്കുന്നു.
രക്തം കട്ടപിടിക്കുന്നതും ഒരു തന്ത്രം
ത്രോംബോസൈറ്റുകളെന്ന് വിളിക്കുന്ന പ്ലേറ്റ്‌ലറ്റുകള്‍ക്ക് പത്ത് ദിവസം വരെയാണ് പരമാവധി ആയുസ്സ്.മജ്ജയിലെ മെഗാകാരിയോസൈറ്റ്(ങലഴമസമൃ്യീര്യലേ) എന്ന കോശമാണ് പ്ലേറ്റ്‌ലറ്റുകളുടെ ഉല്‍ഭവ കേന്ദ്രം.ഒരു മില്ലി ലിറ്റര്‍ രക്തത്തില്‍ രണ്ടു ലക്ഷത്തി അമ്പതിനനായിരം തൊട്ട് നനാലു ലക്ഷം വരെ പ്ലേറ്റ്‌ലറ്റുകളുണ്ടാകും.
ത്രോംബോപ്ലാസ്റ്റിനേനാജന്‍(ഠവൃീായീുഹമേെശിീഴലി) എന്ന പദാര്‍ഥമുപയോഗിച്ച് പ്ലേറ്റ്‌ലറ്റുകള്‍ രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്നു. പ്ലേറ്റ്‌ലറ്റുകളുടെ കോശങ്ങളിലാണ് ഇവ അടങ്ങിയിരിക്കുന്നത്. അത്യാവശ്യസാഹചര്യങ്ങളില്‍ കോശഭിത്തി തകര്‍ത്ത് ഈ പദാര്‍ഥം രംഗത്തെത്തുന്നു. ഹീമോസ്റ്റാസിസ് എന്നാണ് ഇങ്ങനെന രക്തം കട്ട പിടിക്കുന്ന രീതിക്ക് പറയുന്നത്.
അടിയന്തിര ഘട്ടങ്ങളില്‍ രംഗത്ത് വരുന്ന ത്രോംബോപ്ലാസ്റ്റിനേനാജന്‍ രക്തത്തിലെ പ്ലാസ്മയുമായി പ്രതിപ്രവര്‍ത്തിച്ച് ത്രോംബോപ്ലാസ്റ്റിനനായി മാറുന്നു. പിന്നീട് പ്ലാസ്മയിലുള്ള പ്രോത്രോംബിന്‍ എന്ന എന്‍സൈമുമായി ചേര്‍ന്ന് ത്രോംബിന്‍ ആയിമാറുന്നു. ത്രോംബിന്‍ രക്തത്തിലുള്ള ഫൈബ്രിനേനാജനെന ഫ്രൈബിന്‍ വലരൂപത്തിലായി മാറുന്നു. ഈ വലകളാണ് മുറിവിനെന മൂടി രക്തവാര്‍ച്ചയെ ചെറുക്കുന്നത്.ത്രോംബിന്റെ നനിര്‍മ്മാണത്തിനന് ഉപയോഗപ്പെടുത്തുന്ന ഫൈബ്രിനേനാജന്‍ വിറ്റാമിന്‍ കെയുടെ സഹായത്തോടെ കരളിലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
ഫാഗോസൈറ്റോസിസ്
നന്യൂട്രോഫില്‍, മോണോസൈറ്റ് തുടങ്ങിയ ശ്വേത രക്താണുക്കള്‍ക്ക് രോഗാണുക്കളെ വിഴുങ്ങി നനശിപ്പിക്കാന്‍ കഴിയും. ഈ പ്രവര്‍ത്തനനത്തെ ഫാഗോസൈറ്റോസിസ് എന്നാണ് വിളിക്കുന്നത്. അബ്‌സൊണൈസേഷന്‍ എന്ന പ്രക്രിയ കൂടി നനമ്മുടെ കോശങ്ങള്‍ നനടപ്പിലാക്കാറുണ്ട്. രോഗാണുക്കളെ നനിശ്ചലമാക്കി ഫോഗോസൈറ്റോസിസിനന് സൗകര്യമൊരുക്കുന്നതാണിത്.
സ്വയംപ്രതിരോധ വൈകല്യം
ശരീരത്തിലെ കോശങ്ങളെ ശത്രുക്കളായിക്കണ്ട്(ആന്റിജന്‍) ലിംഫോ സൈറ്റുകള്‍ ആക്രമണം അഴിച്ചു വിടുന്ന പ്രവര്‍ത്തനനമാണ് സ്വയം പ്രതിരോധ വൈകല്യം .
വാക്‌സിനനുകള്‍
കൃത്രി പ്രതിരോധ മാര്‍ഗമാണിത്. രോഗക്ഷമത ഇല്ലാത്തവയോ,ജീവനനുള്ളവയോ ആയ രോഗാണുക്കളോ, സൂക്ഷ്മജീവികളില്‍ നനിന്ന് വേര്‍തിരിച്ചെടുക്കുന്ന വിഷവസ്തുക്കള്‍ എന്നിവയുപയോഗിച്ച് വാക്‌സിന്‍ നനിര്‍മിക്കുന്നു.
എറിത്രോ ബ്ലാസ്‌റ്റോസിസ് ഫീറ്റാലിസ്
നെനഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള സ്ത്രീ,പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള പുരുഷനനും ജനനിക്കുന്ന രണ്ടാമത്തെ കുഞ്ഞിനെന ബാധിക്കുന്ന ആര്‍ എച്ച് ഘടക സംബന്ധമായ രോഗാവസ്ഥയാണിത്.
സസ്യങ്ങളിലെ പ്രതിരോധങ്ങള്‍
ഘടനനാതലം- പുറം തൊലി,ക്യൂട്ടിക്കിള്‍,മെഴുക്,ലിഗ്നിന്‍
രാസവസ്തുക്കള്‍- ആല്‍ക്കലോയ്ഡ് ,ടാനനിന്‍,ഫിനേനാള്‍,റെസിന്‍
വിത്തില്‍ അടങ്ങിയിട്ടുള്ളവ- ആന്റി ഫംഗല്‍ പെപ്‌റ്റേഡ്
രക്തനിവേശനം
രക്തമോ രക്തഘടകങ്ങളോ ഒരുവ്യക്തിയില്‍ നനിന്ന് മറ്റൊരു വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് രക്തനനിവേശനനം. ജീവന്‍ രക്ഷാ ഘട്ടങ്ങളില്‍ രക്തം മറ്റൊരാള്‍ക്ക് നനല്‍കുന്നതിനെന രക്തദാനനമെന്നാണ് വിളിക്കുന്നത്.തുടര്‍ച്ചയായ പുനനര്‍ നനിര്‍മ്മാണം നനടക്കുന്നതിനനാല്‍ രക്തദാനനം ശരീരത്തെ ബാധിക്കുന്നില്ല. ആറുമാസത്തിലൊരിക്കല്‍ 300 മി.ലി രക്തമാണ് ദാതാവില്‍ നനിന്നും സ്വീകരിക്കുന്നത്.ശരീരത്തില്‍ നനിന്ന് രണ്ട് ലിറ്ററിലേറെ രക്തം നനഷ്ടപ്പെടാനനിടയായാല്‍ അത് ഗുരുതരാവസ്ഥയിലേക്കെത്തിക്കും.
ആര്‍ക്കൊക്കെ
സ്വീകരിക്കാം
ഒ ഗ്രൂപ്പ് രക്തം എല്ലാവര്‍ക്കും നനല്‍കാവുന്നതാണ് ഇവയെ സാര്‍വത്രിക ദാതാവ് എന്നാണ് വിളിക്കുന്നത്.എ.ബി ഗ്രൂപ്പുകാര്‍ക്കാവട്ടെ എല്ലാ ഗ്രൂപ്പുകാരുടേയും രക്തം സ്വീകരിക്കാം ഇതിനനാല്‍ ഇവരെ സാര്‍വത്രിക സ്വീകര്‍ത്താവ് എന്ന് വിളിക്കുന്നു.
എ.ഗ്രൂപ്പുകാര്‍ക്ക് എ,ഒ എന്നീ ഗ്രൂപ്പുകള്‍ സ്വീകരിക്കാം.ബി ഗ്രൂപ്പുകാര്‍ക്ക് ബി.ഒ എന്നിവ അനനുയോജ്യം.എ.ബി ഗ്രൂപ്പുകാര്‍ക്ക് എ,എ.ബി,ബി,ഒ എന്നിവയും ഒ ഗ്രൂപ്പുകാര്‍ക്ക് ഒ ഗ്രൂപ്പും സ്വീകരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."