HOME
DETAILS
MAL
സാങ്കേതികതടസം; സഊദിയിലെ പ്രമുഖ ബാങ്കിന് പിഴ
backup
January 17 2018 | 03:01 AM
റിയാദ്: സാങ്കേതികതടസം നേരിട്ടെന്ന പരാതിയില്‍ സഊദിയിലെ പ്രമുഖ ബാങ്കായ സാംബ ബാങ്കിന് സഊദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) പിഴ ചുമത്തി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാണ് സാംബ. കഴിഞ്ഞ വര്‍ഷമാണ് ബാങ്കിന്റെ എ.ടി.എമ്മുകളെയും ഓണലൈന് സംവിധാനങ്ങളെയും സാങ്കേതിക പ്രശ്നം നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."