HOME
DETAILS
MAL
മില്‍മ പാല്‍ ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചു
backup
February 09 2017 | 07:02 AM
തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൂട്ടുന്ന നാലു രൂപയില്‍ 3.35 രൂപ കര്‍ഷകര്‍ക്കു ലഭിക്കുന്ന രീതിയിലാണ് ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇന്നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."