HOME
DETAILS
MAL
ഗോഡ്‌സെ ഒരു പുനര്‍വായന
backup
January 21 2018 | 01:01 AM
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെ വെള്ളപൂശാന്‍ സര്‍ക്കാര്‍തലത്തില്‍ പോലും ശ്രമങ്ങള്‍ നടക്കുന്ന വേളയില്‍ നടത്തുന്ന ശ്രദ്ധേയമായ രചന. ഗോഡ്‌സേയെ ആഴത്തില്‍ വിശകലനം ചെയ്യാനാണു പുസ്തകത്തിലൂടെ എഴുത്തുകാരന്‍ ശ്രമിക്കുന്നത്. സംഘ്പരിവാര്‍ ഫാസിസ്റ്റ് കാലത്ത് പ്രാധാന്യമര്‍ഹിക്കുന്ന രചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."