HOME
DETAILS
MAL
സൗഗന്ധികം വിരിയുന്ന താഴ്‌വര
backup
January 21 2018 | 02:01 AM
യാഥാര്‍ഥ്യങ്ങളെ ഭാവനയുടെ നിറക്കൂട്ടുകളില്‍ ചാലിച്ച് എഴുതിയ നോവല്‍. ആധുനിക കാലത്തെ ഏതൊരു ഇന്ത്യന്‍ യുവാവിന്റെയും സ്വപ്നങ്ങളുടെ താഴ്‌വരയായ സിലിക്കണ്‍വാലിയെന്ന സൗഗന്ധികപ്പൊയ്കയിലേക്ക് അനുവാചകനെ കൈപ്പിടിക്കുകയാണ് എഴുത്തുകാരനെന്നു പ്രസാധകര്‍ അവകാശപ്പെടുന്നു. 300ലേറെ താളുകളുള്ള ദീര്‍ഘമായ നോവല്‍ വായിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."