HOME
DETAILS
MAL
അതു വേണ്ടതുതന്നെ
backup
January 21 2018 | 22:01 PM
കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ നാലുസീനിയര്‍ ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസിനെതിരേ പത്രസമ്മേളനം വിളിച്ചു പലതും പറഞ്ഞു. തീര്‍ത്തും അനിവാര്യമായതുതന്നെയാണത്. കാരണം, കുറച്ചുകാലമായി നമ്മുടെ ജുഡീഷ്യറിയും സര്‍ക്കാറും ഒത്തുകളിയിലാണോയെന്നു തോന്നിപ്പോകുന്ന തരത്തിലുള്ള പലതുംനടക്കുന്നുണ്ട്. അതിനൊരന്ത്യം ഈ പത്രസമ്മേളനത്തോടെ വരുമെന്നുതന്നെയാണു പ്രതീക്ഷിക്കുന്നത്.
ജുഡീഷ്യറിയും സര്‍ക്കാറും വ്യത്യസ്തകാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചാലേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ. അതിനു കളങ്കം വരുമെന്നു കണ്ടപ്പോള്‍ ചങ്കൂറ്റത്തോടെ പ്രതികരിച്ച ജഡ്ജിമാര്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."