HOME
DETAILS
MAL
ഹോളി ലാന്‍ഡ് യാത്രികരുടെ സംഗമം മാറ്റി
backup
January 22 2018 | 23:01 PM
ചെമ്മാട്: പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തില്‍ ഇന്ന് നടത്താനിരുന്ന നാഷനല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ഹോളി ലാന്‍ഡ് യാത്രികരുടെ സംഗമവും കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."