HOME
DETAILS
MAL
ചെന്നൈ മെയിലിന് നീലേശ്വരത്ത് സ്റ്റോപ്പ്
backup
January 23 2018 | 19:01 PM
കോഴിക്കോട്: ചെന്നൈ മെയിലിന് നീലേശ്വരത്ത് ആറു മാസത്തേക്ക് താല്‍ക്കാലിക സ്റ്റോപ്പനുവദിച്ചു. ട്രെയിന്‍ നമ്പര്‍ 12685 ചെന്നൈ സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിനാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. ഈമാസം 30 മുതലാണ് പ്രാബല്യത്തില്‍ വരിക. ഒരു മിനുട്ട് നേരം ട്രെയിന്‍ ഇവിടെ നിര്‍ത്തും. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലും ഇതേ ട്രെയിനിന് സ്റ്റോപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."