HOME
DETAILS
MAL
ബൊപ്പണ ബാബോസ് സഖ്യം ക്വാര്‍ട്ടറില്‍
backup
January 23 2018 | 21:01 PM
ആസ്‌ത്രേലിയന്‍ ഓപണില്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയും ഹംഗേറിയന്‍ താരം ടിമിയാ ബാബോസും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
എലന്‍ പെരസ്, ആന്‍ഡ്യൂ വിറ്റിങ്ടന്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."